ജാഗ്രതാസമിതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കേരളസർക്കാർ രൂപംകൊടുത്ത സമിതിയാണ് ജാഗ്രതാസമിതി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നു. ഉന്നതാധികാരികളുടെ സഹായം ആവശ്യമുള്ള കേസുകൾ ജില്ലാ കളക്ടർ ചെയർമാനായുള്ള ജില്ലാ സമിതിയ്ക്ക് സമർപ്പിക്കും.[1]

അവലംബം[തിരുത്തുക]

  1. Harisree Thozhilvartha, mathrubhumi 2015 may 2 page 5
"https://ml.wikipedia.org/w/index.php?title=ജാഗ്രതാസമിതികൾ&oldid=3449038" എന്ന താളിൽനിന്ന് ശേഖരിച്ചത്