ജാക്വിനിയ
ദൃശ്യരൂപം
| ജാക്വിനിയ | |
|---|---|
| പ്രമാണം:Jacquinia-pungens.jpg | |
| J. pungens flowers | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Primulaceae
|
| Genus: | ജാക്വിനിയ
|
| Species | |
|
See text | |
പ്രിമുലേസീ കുടുംബത്തിലെ നിത്യഹരിത കുറ്റിച്ചെടികളുടെയും മരങ്ങളുടെയും ഒരു ജനുസ്സാണ് ജാക്വിനിയ. ഈ ജനുസ് മധ്യ അമേരിക്കയിലെയും കരീബിയൻ പ്രദേശങ്ങളിലെയും സ്വദേശിയുമാണ്.
1760-ൽ ലിന്നേയസ് ഈ ജനുസ്സ് അംഗീകൃതമാക്കുകയും നിക്കോളാസ് ജോസഫ് വോൺ ജാക്വിനിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യുകയും ചെയ്തു.