ജാക്വസ് പിക്കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jacques Piccard
Don Walsh (left) and Jacques Piccard (centre), in the Bathyscaphe Trieste.
ജനനം 1922 ജൂലൈ 28(1922-07-28)
Brussels, Belgium
മരണം 2008 നവംബർ 1(2008-11-01) (പ്രായം 86)
Cully, Switzerland
ദേശീയത Swiss
അറിയപ്പെടുന്നത് Bathyscaphe


ജാക്വസ് പിക്കാർഡ് ( 28 ജൂലൈ 1922 - 1 നവംബർ 2008 ) സ്വിസ്സ് ഒഷ്യനൊഗ്രാഫറും എൻജിനീയറും ആയിരുന്നു. സമുദ്രാന്തർ ജലപ്രവാഹത്തെ കുറിച്ചു പഠനം നടത്തുവാനുള്ള അന്തർവാഹിനികളെ നിർമ്മിക്കുന്നതിൽ ഇദ്ദേഹം വിദഗ്ദനായിരുന്നു. അമേരിക്കൻ നാവിക സേനയിലെ ഡോൺ വാൽഷിന്റെ കൂടെ ജാക്വസ് , ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ് ലേക്കു പര്യവേഷണം നടത്തി. ട്രീസ്റ്റെ എന്ന വാഹനത്തിലാണ് ഇവർ 10916 മീറ്റർ ആഴത്തിൽഎത്തിച്ചേർന്നത് .

"https://ml.wikipedia.org/w/index.php?title=ജാക്വസ്_പിക്കാർഡ്&oldid=2282591" എന്ന താളിൽനിന്നു ശേഖരിച്ചത്