ജാക്ക് ഹോർണർ (പാലിയന്റോളജിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jack Horner
Horner in 2015
ജനനം (1946-06-15) ജൂൺ 15, 1946  (74 വയസ്സ്)
Shelby, Montana, U.S.
താമസംBozeman, Montana, U.S.
പൗരത്വംUnited States
മേഖലകൾPaleontology
സ്ഥാപനങ്ങൾChapman University, Horner Science Group
പ്രധാന പുരസ്കാരങ്ങൾRomer-Simpson Medal (2013)
ജീവിത പങ്കാളിEsmeralda Garza Trevino ( April 27, 2018 - Present) Vanessa Weaver (January 15, 2012 – c. 2016)

ജോൺ ആർ. "ജാക്ക്" ഹോർണർ (ജനനം ജൂൺ 15, 1946) മയ്സൗറയെ കണ്ടുപിടിക്കുന്നതിനും അവയുടെ നാമകരണത്തിനും പ്രശസ്തനായ ഒരു അമേരിക്കൻ പാലിയന്റോളജിസ്റ്റ് ആണ്. ജുറാസിക് സീരീസിൽ പുറത്തിറങ്ങിയ വിഖ്യാത ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ടെക്നിക്കൽ കൺസൽറ്റൻറായിരുന്ന ജാക്ക്[1] ജുറാസിക് വേൾഡ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.[2][3][4]

അവലംബം[തിരുത്തുക]

  1. "Sloan Science & Film". scienceandfilm.org. ശേഖരിച്ചത് 2016-06-14.
  2. Dyce, Andrew (June 13, 2015). "'Jurassic World' Easter Eggs, Trivia & 'Jurassic Park' References". Screenrant. ശേഖരിച്ചത് April 25, 2016.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; factmonster എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Kutner, Max (December 2, 2014). "The Scientist Behind "Jurassic World", Jack Horner, Breaks Down the Movie's Thrilling Trailer". Smithsonian. ശേഖരിച്ചത് April 25, 2016.

പുറം കണ്ണികൾ[തിരുത്തുക]