ജാക്ക് ദ റിപ്പർ:ദ ഫൈനൽ സൊലൂഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jack the Ripper: The Final Solution
പ്രമാണം:Jack the Ripper- The Final Solution.jpg
Cover of UK edition
കർത്താവ്Stephen Knight
ഭാഷEnglish
വിഷയംJack the Ripper
പ്രസാധകർGeorge G. Harrap & Co Ltd, London (UK)
McKay, New York (US)
പ്രസിദ്ധീകരിച്ച തിയതി
1976
മാധ്യമംPrint (hardcover)
ഏടുകൾ284
ISBN0-245-52724-9 (UK)
ISBN 0-679-50711-6 (US)
OCLC2646848

വിക്റ്റോറിയൻ ലണ്ടനിൽ നടന്ന ജാക്ക് ദ് റിപ്പർ എന്ന പേരിലറിയപ്പെടുന്ന സീരിയൽ കില്ലറിൽ ആരോപിക്കപ്പെട്ടിട്ടുള്ള തെളിയിക്കപ്പെട്ടിട്ടില്ലാത്ത അഞ്ചു കൊലപാതകങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന കൃതിയാണ് 1976-ൽ സ്റ്റീഫൻ നൈറ്റ് രചിച്ച ജാക്ക് ദ റിപ്പർ:ദ ഫൈനൽ സൊലൂഷൻ.(Jack the Ripper: The Final Solution )