ജാക്ക് ഡോർസെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജാക്ക് ഡോർസേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാക്ക് ഡോർസെ
Dorsey at a London cafe in November, 2014
ജനനം (1976-11-19) നവംബർ 19, 1976  (47 വയസ്സ്)[1]
St. Louis, Missouri, United States
കലാലയംMissouri University of Science and Technology (transferred)
New York University (dropped out)
തൊഴിൽCEO of Square, Inc., ട്വിറ്റർ,[2] Computer programmer, entrepreneur
ബോർഡ് അംഗമാണ്; 

ജാക്ക് ഡോർസെ (ജനനം നവംബർ 19, 1976) ഒരു അമേരിക്കൻ പ്രോഗ്രാമറും സംരംഭകനുമാണ്.ട്വിറ്റർ ന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹം നിലവിൽ ട്വിറ്ററിന്റ സിഇഒ ആണ് .കൂടാതെ സ്ക്വയർ എന്ന മൊബൈൽ പേയ്മെന്റ കമ്പനി സ്ഥാപകനായ ജാക്ക് അതിന്റെ സി.ഇ.ഒ ആയിട്ടും പ്രവർത്തിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. "Jack Dorsey". Jack Dorsey. 2014. http://www.britannica.com/EBchecked/topic/1581357/Jack-Dorsey. ശേഖരിച്ചത് 22 December 2014. 
  2. "Twitter names Jack Dorsey as CEO". CNN Money. 5 October 2015. Retrieved 5 October 2015.
  3. https://thewaltdisneycompany.com/about-disney/leadership/board-directors/jack-dorsey
  4. https://investor.twitterinc.com/directors.cfm
  5. https://squareup.com/global/en/about
  6. http://www.forbes.com/profile/jack-dorsey/


ബിസിനസ് സ്ഥാനങ്ങൾ
മുൻഗാമി
Company founded
Twitter CEO
2006–2008
പിൻഗാമി
മുൻഗാമി Twitter CEO
2015–present
പിൻഗാമി
incumbent
"https://ml.wikipedia.org/w/index.php?title=ജാക്ക്_ഡോർസെ&oldid=3165025" എന്ന താളിൽനിന്ന് ശേഖരിച്ചത്