ജാക്ക് ഡോർസെ
ദൃശ്യരൂപം
ജാക്ക് ഡോർസെ | |
---|---|
ജനനം | [1] St. Louis, Missouri, United States | നവംബർ 19, 1976
കലാലയം | Missouri University of Science and Technology (transferred) New York University (dropped out) |
തൊഴിൽ | CEO of Square, Inc., ട്വിറ്റർ,[2] Computer programmer, entrepreneur |
ബോർഡ് അംഗമാണ്; |
ജാക്ക് ഡോർസെ (ജനനം നവംബർ 19, 1976) ഒരു അമേരിക്കൻ പ്രോഗ്രാമറും സംരംഭകനുമാണ്.ട്വിറ്റർ ന്റെ സ്ഥാപകരിലൊരാളാണ് ഇദ്ദേഹം മുൻപ് ട്വിറ്ററിൻ്റെ സി.ഇ.ഒ ആയിരുന്നു .സ്ക്വയർ എന്ന മൊബൈൽ പേയ്മെന്റ കമ്പനി സ്ഥാപകനായ ജാക്ക് അതിന്റെ സി.ഇ.ഒ ആയിട്ടും പ്രവർത്തിച്ചു വരുന്നു.
അവലംബം
[തിരുത്തുക]- ↑ "Jack Dorsey". Jack Dorsey. 2014. http://www.britannica.com/EBchecked/topic/1581357/Jack-Dorsey. ശേഖരിച്ചത് 22 December 2014.
- ↑ "Twitter names Jack Dorsey as CEO". CNN Money. 5 October 2015. Retrieved 5 October 2015.
- ↑ https://thewaltdisneycompany.com/about-disney/leadership/board-directors/jack-dorsey
- ↑ https://investor.twitterinc.com/directors.cfm
- ↑ https://squareup.com/global/en/about
- ↑ http://www.forbes.com/profile/jack-dorsey/
Jack Dorsey എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Jack Dorsey Corporate Bio at the Wayback Machine (archived June 18, 2017)
- Jack ട്വിറ്ററിൽ