ജാക്ക് ഡാനിയൽസ്
ദൃശ്യരൂപം
ജാക്ക് ഡാനിയൽ അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മിക്കപ്പെടുന്ന ഒരുതരം വിസ്കി ആണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യമാണ്.[1] [2] 1956-ൽ ബ്രൗൺ ഫോർമൻ കോർപ്പറേഷന്റെ കീഴിലുള്ള ജാക്ക് ഡാനിയൽ മദ്യ നിർമ്മാണശാലയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്.[3][4]
ഇതും കാണുക
[തിരുത്തുക]- ജിം ബീം
- ഇവാൻ വില്യംസ്
- മേക്കേഴ്സ് മാർക്ക്
- ഏർലീ ടൈംസ്
അവലംബം
[തിരുത്തുക]- ↑ Hughes, T.,World's best-selling spirits revealed (and the winner is very unexpected), The Daily Mail, June 6, 2012.
- ↑ Stengel, Jim. "Jack Daniel's Secret: The History of the World's Most Famous Whiskey". The Atlantic. Retrieved March 26, 2012.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Slight Change of Recipe". Time Magazine. Time Magazine. August 5, 1966. Archived from the original on 2013-08-27. Retrieved July 25, 2008.
- ↑ "Tennessee Jurisdictions Allowing Liquor Sales" (PDF). Tennessee Alcoholic Beverage Commission. Retrieved September 8, 2014.