ജാക്ക് അഗ്യൂറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ ലാറ്റിനമേരിക്കൻ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് ജാക്ക് അഗ്യൂറോ(ജനനം:1934). ആശാൻ വേൾഡ് പ്രൈസ് നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിലെ കിഴക്കൻ ഹാർലെമിൽ ജനിച്ചു. അമേരിക്കയിൽ പ്യൂർട്ടോറിക്കൻ വംശജർക്കെതിരെ സർക്കാർ കൈക്കൊണ്ട വിവേചന നിലപാടിനെതിരെ അഞ്ചുദിവസം പട്ടിണി സമരം നടത്തി.[1]അൽഷിമേഴ്സ് രോഗ ബാധിതനാണ്.[2]

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  1. കല്ലുടച്ചു വാർക്കുന്നവർ തമ്മിലുള്ള വർത്തമാനങ്ങൾ
  2. പ്യൂർട്ടോറിക്കക്കാരന്റെ ഗീതകങ്ങൾ, പിതാവേ
  3. ഇതൊരു സങ്കീർത്തനമാണോ

പുരസ്കാരങ്ങൾ[തിരുത്തുക]

  1. ആശാൻ വേൾഡ് പ്രൈസ് (2012)[3]

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=11403863&tabId=11&programId=7941035&BV_ID=@@@
  2. http://cityroom.blogs.nytimes.com/2011/06/30/slowly-alzheimers-erases-a-poets-gifts-and-memories/#more-325037
  3. http://www.mathrubhumi.com/online/malayalam/news/story/1553141/2012-04-14/kerala
"https://ml.wikipedia.org/w/index.php?title=ജാക്ക്_അഗ്യൂറോ&oldid=2667129" എന്ന താളിൽനിന്ന് ശേഖരിച്ചത്