ജസ്റ്റീഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജസ്റ്റീഷ്യ
Justicia betonica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Justicia

Species

ലേഖനത്തിൽ കാണുക

അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ജസ്റ്റീഷ്യ (Justicia). അംഗീകൃതമായ 658 സ്പീഷീസുകൾ കൂടാതെ മറ്റൊരു 611 സ്പീഷിസുകൾ കൂടി തീരുമാനമാവാതെ ഇതിലുണ്ട്.[2] അമേരിക്ക, ആഫ്രിക്ക, ഇത്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവയെ കാണുന്നു. സ്കോട്ടിഷ് സസ്യകാരനായ ജെയിംസ് ജസ്റ്റിസിന്റെ (1698–1763) പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്.  [3] Pachystachys ജനുസുമായി ഇവയ്ക്ക് അടുത്ത ബന്ധമുണ്ട്.[4]

വിവരണം[തിരുത്തുക]

നിത്യഹരിത-ബഹുവർഷ കുറ്റിച്ചെടികൾ ആണ് ഇവ. ഇലകളിൽ ഞരമ്പുകൾ തടിച്ചുനിൽക്കുന്നതുകാണാം. പലനിരങ്ങളിലുള്ള പൂക്കൾക്കായി നട്ടുവളർത്താറുണ്ട്.[4]

തെരഞ്ഞെടുത്ത സ്പീഷിസുകൾ[തിരുത്തുക]

പര്യായങ്ങൾ[തിരുത്തുക]

Genera which have been brought into Synonymy with Justicia include Acelica, Adhatoda, Amphiscopia, Anisostachya, Aulojusticia, Averia, Beloperone, Calliaspidia, Calymmostachya, Chaetothylopsis, Chiloglossa, Cyphisia, Cyrtanthera, Cyrtantherella, Dianthera, Dimanisa, Drejerella, Duvernoia, Emularia, Ethesia, Glosarithys, Harnieria, Heinzelia, Hemichoriste, Heteraspidia, Ixtlania, Jacobinia, Kuestera, Libonia, Lophothecium, Lustrinia, Nicoteba, Orthotactus, Parajusticia, Petalanthera, Plagiacanthus, Plegmatolemma, Porphyrocoma, Psacadocalymma, Rhacodiscus, Rhiphidosperma, Rhyticalymma, Rodatia, Rostellaria, Rostellularia, Saglorithys, Salviacanthus, Sarotheca, Sericographis, Simonisia, Solenochasma, Stethoma, Tabascina, Thalestris, Thamnojusticia, and Tyloglossa.[6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Genus: Justicia L." Germplasm Resources Information Network. United States Department of Agriculture. 2009-01-23. Archived from the original on 2015-09-24. Retrieved 2010-05-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-04. Retrieved 2016-11-25.
  3. Austin, Daniel F. (2004). Florida Ethnobotany. CRC Press. p. 381. ISBN 978-0-8493-2332-4.
  4. 4.0 4.1 RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  5. "Justicia". Integrated Taxonomic Information System. Retrieved 2010-09-20.
  6. Plant Systematics: Justicia

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജസ്റ്റീഷ്യ&oldid=3986988" എന്ന താളിൽനിന്ന് ശേഖരിച്ചത്