ജലാലുദ്ദീൻ സുയൂത്വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിവിധ ഗ്രന്ഥങ്ങളുടെ കർത്താവുമാണ് ജലാലുദ്ധീൻ സുയൂഥ്വി. ഇസ്‌ലാമിക കർമശാസ്ത്രം, ഹദീസ്, സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന് നിരവധി ഗ്രന്ഥങ്ങൾ ഉണ്ട്. ഹിജ്‌റ 849-ൽ റജബ് മാസത്തിന്റെ തുടക്കത്തിലെ ഒരു ഞായറാഴ്ച മഗ്‌രിബിന് ശേഷമാണ് അദ്ദേഹം ജനിക്കുന്നത്. ഈജിപ്തിലെ സുയൂത്വ് എന്ന സ്ഥലത്ത് ജനിച്ചത് കാരണം അതിലേക്ക് ചേർത്തിയാണ് ഇമാം സുയൂത്വി എന്ന് വിളിക്കുന്നത്. യഥാർത്ഥ നാമം അബ്ദുറഹ്മാൻ എന്നും സ്ഥാനപ്പേര് ജലാലുദ്ദീൻ എന്നുമാണ്. അബുൽഫള്ൽ എന്ന ഓമനപ്പേരും അദ്ദേഹത്തിനുണ്ട്.

"https://ml.wikipedia.org/w/index.php?title=ജലാലുദ്ദീൻ_സുയൂത്വി&oldid=3134670" എന്ന താളിൽനിന്ന് ശേഖരിച്ചത്