ജലം (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലം
കർത്താവ്കെ.പി. നിർമൽ കുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.പി. നിർമൽ കുമാർ രചിച്ച ചെറുകഥയാണ് ജലം. ഈ കൃതിക്ക് 1971-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=ജലം_(ചെറുകഥ)&oldid=3631786" എന്ന താളിൽനിന്ന് ശേഖരിച്ചത്