ജയൻ തിരുമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവ്, സംവിധായകൻ, ഗാനരചയിതാവ്. കോഴിക്കോട് ജില്ല യിലെ വടകര സ്വദേശി. ഇപ്പോൾ കണ്ണൂർ ജില്ലയിലെ ബ്ലാത്തൂരിനടുത്തുള്ള മഞ്ഞാങ്കരിയിൽ താമാസം. നാടക രചനയ്ക്കും സംവിധാനത്തിനുമായി 8 തവണ സംസ്ഥാന അവാർഡുകൾ നേടീട്ടുണ്ട് [1]


ജയൻ തിരുമന, മലയാള നാടക രചയിതാവ്, സംവിധായകൻ
malayalam drama director, script writer

അവലംബം[തിരുത്തുക]

  1. http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=65397,
"https://ml.wikipedia.org/w/index.php?title=ജയൻ_തിരുമന&oldid=3700284" എന്ന താളിൽനിന്ന് ശേഖരിച്ചത്