ജയിംസ് സ്റ്റാലിൻ പെരേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമ അഭിനേതാവായിരുന്നു ജയിംസ് സ്റ്റാലിൻ പെരേര

2016 ജൂൺ 5 ന് മരണപ്പെട്ടു.

1977-ൽ പ്രേംനസീർ നായകനായ മോഹവും മുക്തിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചിത്രത്തിൽ നായികയുടെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്. എഴുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

  1. മോഹവും മുക്തിയും
  2. വെള്ളായണി പരമു
  3. ജംബുലിംഗം
  4. കാക്കകുയിൽ
  5. മേഘം (ചലച്ചിത്രം

അവാർഡുകൾ[തിരുത്തുക]

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട് [1]

കുടുംബം[തിരുത്തുക]

ഭാര്യ - അധ്യാപികയായ മോളി സ്റ്റാലിൻ. മക്കൾ: രാജേഷ്, അനൂപ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയിംസ്_സ്റ്റാലിൻ_പെരേര&oldid=2362553" എന്ന താളിൽനിന്ന് ശേഖരിച്ചത്