ജയിംസ് ലെഗ്ഗെ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സ്കോട്ടിഷ് പണ്ഡിതനും ചൈനീസ് ഇതിഹാസ കൃതികളുടെ വിവർത്തകനുമായിരുന്നു ജയിംസ് ലെഗ്ഗെ (James Legge). (ജ: 20 ഡിസം:1815 – മ:29 നവം:1897). സുവിശേഷപ്രവർത്തനങ്ങളിലും സജീവമായിരുന്ന ലെഗ്ഗെ ഓക്സ്ഫഡിലെ ചൈനീസ് ഭാഷാ വിഭാഗം തലവനുമായിരുന്നു((1876–1897). മാക്സ് മ്യൂളറുമായി ചേർന്ന് സേക്രഡ് ബുക്ക്സ് ഓഫ് ദ് ഈസ്റ്റ് എന്ന കൃതി അൻപതു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ലെഗ്ഗെ ചൈനീസ് പ്രസിദ്ധീകരണങ്ങളുടെ സംശോധകനായും പ്രവർത്തിച്ചിട്ടുണ്ട്.