ജയിംസ് ഡാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയിംസ് ഡാറ

ആലപ്പുഴയിൽ കയർ വ്യവസായത്തിനു തുടക്കം കുറിച്ച വ്യവസായിയായിരുന്നു ജയിംസ് ഡാറ.

ജീവിതരേഖ[തിരുത്തുക]

അയർലാന്റിൽ ജനിച്ച ഇദ്ദേഹം അമേരിക്കൻ സ്വദേശിയായിരുന്നു. 1859 ൽ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചു. ബ്രിട്ടണിലേയും പശ്ചിമ ഉപഭൂഖണ്ഡത്തിലേയും തണുപ്പുള്ള സാഹചര്യത്തിൽ ജീവിക്കുന്ന ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ അല്പം സുഖകരമായ തറവിരിപ്പ് നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. [1]

അവലംബം[തിരുത്തുക]

  1. "പട്ടണക്കാട്". തദ്ദേശ സ്വയം ഭരണ വകുപ്പ് വെബ്സൈറ്റ്. മൂലതാളിൽ നിന്നും 2012-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജയിംസ്_ഡാറ&oldid=3631767" എന്ന താളിൽനിന്ന് ശേഖരിച്ചത്