ജയരാജാദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രീ ഖാനിലെ ജയരാജദേവി

ഖമർ സാമ്രാജ്യത്തിലെ ജയവർമൻ ഏഴാമന്റെ രണ്ട് ഭാര്യമാരിൽ ഒരാളാണ്‌ ജയരാജാദേവി. ജയരാജാദേവിയെ വിവാഹം കഴിച്ച അദ്ദേഹം, ജയരാജാദേവിയുടെ  മരണശേഷം അവരുടെ  സഹോദരി ഇന്ദ്രദേവിയെ വിവാഹം കഴിച്ചു.[1] ജയവർമ്മനിൽ മതപരമായും അല്ലാതെയും ഏറ്റവും സ്വാധീനം ചെലുത്തിയ ഭാര്യയാണ് ജയരാജദേവി. [2]

പരാമർശങ്ങൾ[തിരുത്തുക]

  1. Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  2. "Jayavarman VII | king of Khmer empire". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-07.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയരാജാദേവി&oldid=3507397" എന്ന താളിൽനിന്ന് ശേഖരിച്ചത്