ജയപ്രകാശ് നാരായൺ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉദ്യാന നഗരമായ ബാംഗ്ലൂരിലെ ഒരു ഉദ്യാനമാണ് ജയപ്രകാശ് നാരായൺ ബയോഡൈവേഴ്സിറ്റി പാർക്ക്. [1], മത്തികെരയിൽ 25 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇവിടെ ഇരുപതിനായിരത്തോളം മരങ്ങളും കുറ്റിച്ചെടികളുമുണ്ട്.[2] ഇവിടെ വരുന്ന ജനങ്ങളെ ആകർഷിക്കാനായി പുതുതായി ഇവിടെ ഒരു മ്യൂസിക്കൽ ഫൗണ്ടനും ആരംഭിച്ചിട്ടുണ്ട്.

ഗതാഗതം[തിരുത്തുക]

ബസ് മാർഗ്ഗം ബെങ്ഗളൂരു മജസ്റ്റിക് ബസ് സ്റ്റാന്റ്റ് ചൗഡെശ്വരി ബസ് സ്റ്റാന്റിലേക്ക് പോകുന്ന ബസിലോ ജാലഹള്ളി വില്ലെജിലേക്കു പോകുന്ന ബസിലോ കയറി ചൗഡെശ്വരി ഇറങുക

ട്രയിന് മാറ്ഗം യശ്വന്തപുരം റയില് വെ സ്റ്റെഷനാണ് അടുത്തുള്ള റയില് വെ സ്റ്റെഷന്

അവലംബം[തിരുത്തുക]

  1. Staff reporter (March 18, 2006). "Inauguration of biodiversity park at Mathikere tomorrow". ദ് ഹിന്ദു. Archived from the original on 2012-11-03. Retrieved 2012-02-15.
  2. "Breathe easy, JP Park is here". ദ് ടൈംസ് ഒഫ് ഇൻഡ്യ. Bennett Coleman & Co. Ltd. March 18, 2006. Archived from the original on 2008-12-28. Retrieved 2012-02-15.