ജയപ്രകാശ് കാര്യാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടക പ്രവർത്തകനും ചിത്രകാരനുമാണ് ജയപ്രകാശ് കാര്യാൽ. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. രംഗകല, ചമയം, ദീപവിതാനം, സംഗീതം തുടങ്ങി നാടകത്തിന്റെ എല്ലാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജയപ്രകാശ് കാര്യാലിനെക്കുറിച്ച് യതി കാവിൽ, ഗിരീഷ് കളത്തിൽ, സി.കെ. ഗിരീഷ് എന്നിവർ ചേർന്ന് ‘കാര്യാൽ മാഷ്: അരങ്ങിന്റെ സഹചാരി’ ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്.

നാടകങ്ങൾ[തിരുത്തുക]

  • രാവുണ്ണിയും കുടുക്കയും
  • അമ്മ വിത്തുകൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം (2017)[1]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
"https://ml.wikipedia.org/w/index.php?title=ജയപ്രകാശ്_കാര്യാൽ&oldid=2802345" എന്ന താളിൽനിന്ന് ശേഖരിച്ചത്