ജയക്‌വാഡി ഡാം

Coordinates: 19°29′8.7″N 75°22′12″E / 19.485750°N 75.37000°E / 19.485750; 75.37000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jayakwadi Dam
Jayakwadi dam with its floodgates closed
ജയക്‌വാഡി ഡാം is located in India
ജയക്‌വാഡി ഡാം
Location of Jayakwadi Dam in India
ഔദ്യോഗിക നാമംJayakwadi-I D02995
സ്ഥലംJayakwadi, Maharashtra
India
നിർദ്ദേശാങ്കം19°29′8.7″N 75°22′12″E / 19.485750°N 75.37000°E / 19.485750; 75.37000
നിർമ്മാണം ആരംഭിച്ചത്1965
നിർമ്മാണം പൂർത്തിയായത്1976[1]
നിർമ്മാണച്ചിലവ്4,700 cr [2]
ഉടമസ്ഥതGovernment of Maharashtra
അണക്കെട്ടും സ്പിൽവേയും
Type of damEarthen dam
തടഞ്ഞുനിർത്തിയിരിക്കുന്ന നദിGodavari River
ഉയരം41.30 m (135 ft)
നീളം9,998 m (32,802 ft)
റിസർവോയർ
CreatesNath Sagar Jalashay
ആകെ സംഭരണശേഷി2.909 km3 (1.027×1011 cu ft)
Catchment area21,750 km2 (8,398 sq mi)
പ്രതലം വിസ്തീർണ്ണം350 km2 (135 sq mi)
Power station
Installed capacity12 MW

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ പൈതൻ താലൂക്കിലെ ജയക്‌വാഡി ഗ്രാമത്തിന്റെ സ്ഥാനത്ത് ഗോദാവരി നദിയിൽ സ്ഥിതിചെയ്യുന്ന മണ്ണു കൊണ്ട് നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് ആണ് ജയക്‌വാഡി അണക്കെട്ട്. ഇംഗ്ലീഷ്:Jayakwadi dam ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നാണ് ഹർഷ് പദ്ധതി. ഇത് ഒരു വിവിധോദ്ദേശ്യ പദ്ധതിയാണ്. വരൾച്ചബാധിതരായ മറാത്ത്വാഡ മേഖലയിലെ കാർഷിക ഭൂമിക്ക് ജലസേചനം നൽകാനാണ് ഈ ജലം പ്രധാനമായും ഉപയോഗിക്കുന്നത്. അടുത്തുള്ള പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഔറംഗബാദ്, ജൽന ജില്ലകളിലെ മുനിസിപ്പാലിറ്റികളിലേക്കും വ്യാവസായിക മേഖലകളിലേക്കും കുടിവെള്ളത്തിനും വ്യാവസായിക ഉപയോഗത്തിനും വെള്ളം നൽകുന്നു. അണക്കെട്ടിന്റെ ചുറ്റുമുള്ള സ്ഥലത്ത് ഒരു പൂന്തോട്ടവും പക്ഷിസങ്കേതവുമുണ്ട്.

റഫറൻസുകൾ[തിരുത്തുക]

  1. "Jayakwadi-I D02995". Retrieved 1 March 2016.
  2. "Jaikwadi Dam and Its Nath Sagar Reservoir". authorstream.com. Archived from the original on 2020-02-10. Retrieved 13 September 2013.
"https://ml.wikipedia.org/w/index.php?title=ജയക്‌വാഡി_ഡാം&oldid=3955287" എന്ന താളിൽനിന്ന് ശേഖരിച്ചത്