ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2019 ഓഗസ്റ്റ് 5 ന്, ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി റദ്ദാക്കികൊണ്ട് ഇന്ത്യ ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നടപടികളിലൂടെ ജമ്മു കശ്മീർ സംസ്ഥാനത്തിലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വെട്ടിക്കുറച്ച് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദ് ആർട്ടിക്കിൾ 370 പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് നിലവിലുള്ള 1954 ലെ രാഷ്ട്രപതി ഉത്തരവിനെ അസാധുവാക്കുകയും സംസ്ഥാനത്തിന് നൽകിയിട്ടുള്ള സ്വയംഭരണത്തിന്റെ എല്ലാ വ്യവസ്ഥകളും അടുത്തുമാറ്റുകയും ചെയ്തു. [1][2] ലെഫ്റ്റനന്റ് ഗവർണറും ഏകകണ്ഠമായ നിയമസഭയും ഭരിക്കേണ്ട രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മു കശ്മീർ സംസ്ഥാനത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യൻ പാർലമെന്റിൽ ഇത് സംബന്ധിച്ച പുനഃസംഘടനാ ബിൽ അവതരിപ്പിച്ചു. [3]

പ്രതിക്ഷേധം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Akhtar, Rais; Kirk, William. "Jammu and Kashmir, State, India". Encyclopædia Britannica. ശേഖരിച്ചത് 7 August 2019. Jammu and Kashmir, state of India, located in the northern part of the Indian subcontinent in the vicinity of the Karakoram and westernmost Himalayan mountain ranges. The state is part of the larger region of Kashmir, which has been the subject of dispute between India, Pakistan, and China since the partition of the subcontinent in 1947.
  2. Osmańczyk, Edmund Jan (2003). "Jammu and Kashmir.". എന്നതിൽ Mango, Anthony (ed.). Encyclopedia of the United Nations and International Agreements. 2: G–M (3rd ed.). Taylor & Francis. p. 1189. ISBN 978-0-415-93922-5. Territory in northwestern India, subject of a dispute between India and Pakistan. It has borders with Pakistan and China.
  3. Jeffrey, Gettleman; Raj, Suhasini; Schultz, Kai; Kumar, Hari (5 August 2019). "India Revokes Kashmir's Special Status, Raising Fears of Unrest". The New York Times. ശേഖരിച്ചത് 2019-08-08.