ഉള്ളടക്കത്തിലേക്ക് പോവുക

ജമ്മു-കാശ്മീരിലെ ജില്ലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജമ്മു-കാശ്മീർ എന്ന ഇന്ത്യൻ സംസ്ഥാനം ജമ്മു, കാശ്മീർ താഴ്‍വര, ലഡാക്ക് എന്നി മൂന്നു ഡിവിഷനുകളിലായുള്ള 22 ജില്ലകൾ കൂട്ടിചേർന്നതാണ്.[1] പാക് അധിനിവേശത്തിലുള്ള 78,114 ച.കി.മീ, പാകിസ്താൻ ചൈനയ്ക്ക് കൈമാറിയ 5,180 ച.കി.മീ, ലഡാക്ക് ജില്ലയിലെ 37,555 ച.കി.മീ വിസ്ത‍തിയുള്ള ചൈനീസ് അധിനിവേശപ്രദേശം എന്നിവയെ ഇതിൽ ഉൾപെടുത്തിയിട്ടില്ല.[2]

ജമ്മു ഡിവിഷൻ

[തിരുത്തുക]
ജില്ലയുടെ പേര്ആസ്ഥാനംവിസ്തീർണം (ച.കി.മീ.)ജനസംഖ്യ
2001 സെൻസെസ്
Population
2011 സെൻസെസ്
കത്വ ജില്ലകത്വ2,6515,50,0846,15,711
സാംബ ജില്ലസാംബ2,45,0163,18,611
ജമ്മു ജില്ലജമ്മു3,09713,43,75615,26,406
രജൗരി ജില്ലരജൗരി2,6304,83,2846,19,266
റിയാസി ജില്ലറിയാസി2,68,4413,14,714
ഉധംപു‍ർ ജില്ലഉധംപുർ4,5504,75,0685,55,357
റംബാൻ ജില്ലRamban|റംബാൻ1,80,8302,83,313
ദോഡ ജില്ലദോഡ11,6913,20,2564,09,576
കിഷ്ത്വാർ ജില്ലകിഷ്ത്വാർ1,90,8432,31,037
പൂഞ്ച് ജില്ലപൂഞ്ച്1,6743,72,6134,76,820

കാശ്മീർ താഴ്‍വര ഡിവിഷൻ

[തിരുത്തുക]
ജില്ലയുടെ പേര്ആസ്ഥാനംവിസ്തീർണം (ച.കി.മീ.)ജനസംഖ്യ
2001 സെൻസെസ്
Population
2011 സെൻസെസ്
അനന്ത്നാഗ് ജില്ലഅനന്ത്നാഗ്3,9847,34,54910,69,749
Kulgam DistrictKulgam4,37,8854,23,181
പുൽവാമ ജില്ലപുൽവാമ1,3984,41,2755,70,060
Shopian DistrictShopian2,11,3322,65,960
Budgam DistrictBudgam1,3716,29,3097,55,331
ശ്രീനഗർ ജില്ലശ്രീനഗർ2,2289,90,54812,50,173
Ganderbal DistrictGanderbal2,11,8992,97,003
Bandipora DistrictBandipora3,16,4363,85,099
Baramulla DistrictBaramulla4,5888,53,34410,15,503
Kupwara DistrictKupwara2,3796,50,3938,75,564

ലഡാക്ക് ഡിവിഷൻ

[തിരുത്തുക]
ജില്ലയുടെ പേര്ആസ്ഥാനംവിസ്തീർണം (ച.കി.മീ.)ജനസംഖ്യ
2001 സെൻസെസ്
Population
2011 സെൻസെസ്
കാർഗിൽ ജില്ലകാർഗിൽ14,0361,19,3071,43,388
ലേ ജില്ലലേ45,1101,17,2321,47,104

സിയാചിൻ ഹിമാനിയും ഇന്ത്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും, ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ കീഴിലല്ല ഇവിടെ ഭരണം നടക്കുന്നത്.

അവകാശമുന്നയിക്കുന്ന ജില്ലകൾ

[തിരുത്തുക]

പാക് നിയന്ത്രിത ജമ്മു-കാശ്മീരിലെ ജില്ലകൾ

[തിരുത്തുക]

താഴെ പറയുന്ന ജില്ലകൾ ഔദ്യോഗികമായി ഇന്ത്യയിലുള്ളതും പാകിസ്താൻ കൈവശപ്പെടുത്തി ഭരണനിർവഹണം നടത്തുന്ന ജമ്മു-കാശ്മീരിലുള്ളതാണ്.[3][4]

ഡിവിഷൻ ജില്ല വിസ്തീർണം (ച.കി.മീ.) ജനസംഖ്യ (1998) ആസ്ഥാനം
മിർപൂർBhimber1,516301,633Bhimber
Kotli1,862563,094Kotli
മിർപൂർ1,010333,482മിർപൂർ
മുസഫർബാദ്മുസഫർബാദ്[5]2,496638,973മുസഫർബാദ്
Hattian??Hattian Bala
Neelum[6]3,621106,778Athmuqam
പൂഞ്ച്പൂഞ്ച്855411,035Rawalakot[5]
Haveli600 (est.)150,000 (est.)Forward Kahuta[5]
Bagh768243,415Bagh
Sudhnati569334,091Pallandari
ആസാദ് കാശ്മീർ മൊത്തത്തിൽ 10 ജില്ലകൾ 13,297 2,972,501 മുസഫർബാദ്
ബാൾട്ടിസ്ഥാൻ (ലഡാക്ക് വാസറത്തിന്റെ ഭാഗം)Ghanche9,40088,366Khaplu
Skardu18,000214,848Skardu
ഗിൽഗിറ്റ് (ഗിൽഗിറ്റ് വാസറത്തിന്റെ ഭാഗം)ഗിൽഗിറ്റ്39,300383,324ഗിൽഗിറ്റ്
Diamir10,936131,925Chilas
Ghizar9,635120,218Gahkuch
Astore8,65771,666Gorikot
Hunza-NagarAliabad, Sikandarabad
ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മൊത്തത്തിൽ 7 ജില്ലകൾ 72,971 970,347 ഗിൽഗിറ്റ്

ചൈനീസ് നിയന്ത്രിത ജമ്മു-കാശ്മീരിലെ ജില്ലകൾ

[തിരുത്തുക]
  1. Shaksgam Valley - 5,180 കി.m2 (5.58×1010 sq ft) വിസ്തൃതിയുള്ള പ്രദേശം.
  2. അക്സായ് ചിൻ - 37,555 ച. �കിലോ�ീ. (14,500  മൈ)

അവലംബം

[തിരുത്തുക]
  1. "::Ministry of Home Affairs:: Department of Jammu & Kashmir Affairs". Archived from the original on 2008-12-08. Retrieved 2008-08-28.
  2. http://censusindia.gov.in/2011census/censusinfodashboard/stock/profiles/en/IND001_Jammu%20&%20Kashmir.pdf Indian Jammu and Kashmir 2011 census
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-26. Retrieved 2013-12-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-06. Retrieved 2013-12-25.
  5. 1 2 3 "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2008-09-05. Retrieved 2008-09-05.
  6. Official website, Government of Azad Kashmir. "Facts and Figures". Archived from the original on 2008-01-07. Retrieved 2006-04-19.

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]