ജമാലി കമാലി മോസ്ക്, ശവകുടീരം

Coordinates: 28°33′45″N 77°13′4″E / 28.56250°N 77.21778°E / 28.56250; 77.21778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jamali Kamali Mosque and Tomb
Jamali Kamali Mosque
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യ New Delhi
നിർദ്ദേശാങ്കം28°33′45″N 77°13′4″E / 28.56250°N 77.21778°E / 28.56250; 77.21778. [1]
മതവിഭാഗംIslam
ജില്ലNew Delhi
ഭരണപ്രദേശംDelhi
പ്രവിശ്യDelhi
രാജ്യംIndia
പ്രതിഷ്ഠയുടെ വർഷം16th century
സംഘടനാ സ്ഥിതിMosque
നേതൃത്വംSikander Lodi, Babar and Humayun
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിSaint Shaikh Fazlullah also known as Shaikh Jamali Kamboh
വാസ്തുവിദ്യാ തരംMosque and Tomb
വാസ്‌തുവിദ്യാ മാതൃകReligious
പൂർത്തിയാക്കിയ വർഷം1528 and 1536
Specifications
മകുട വ്യാസം (പുറം)N/A
നിർമ്മാണസാമഗ്രിRed Sandstone with Marble facing

ദില്ലിയിലെ മെഹ്റൗളിയിലെ ആർക്കിയോളജിക്കൽ വില്ലേജ് കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന പരസ്പരം അടുത്തിരിക്കുന്ന രണ്ട് സ്മാരകങ്ങൾ ആണ് ജമാലി കമാലി മോസ്ക്, ശവകുടീരം. ഒന്ന് മസ്ജിദ്, രണ്ടാമത്തേത് ജമാലി, കമാലി എന്നീ പേരുകളിലുള്ള രണ്ട് പേരുടെ ശവകുടീരമാണ്. "ജമാലി" എന്നത് ഉർദു ആണ്. എന്നിരുന്നാലും "ജമൽ" എന്നാൽ "സൗന്ദര്യം" എന്നാണർത്ഥം. ഷെയ്ഖ് ജമാലി കാംബോ അല്ലെങ്കിൽ ജലാൽ ഖാൻ എന്നറിയപ്പെടുന്ന ശൈഖ് ഫസ്ലുല്ലയുടെ ജാമാതാവായിരുന്നു ജമാലി. അക്കാലത്ത് സിക്കന്ദർ ലോധിയുടെ മുഗൾ സാമ്രാജ്യകാലത്തെ ഭരണകാലത്ത് ബാബറിന്റെയും ഹുമയൂണിന്റെയും മുഗൾ രാജവംശത്തിനുമിടയിൽ ഒരു സൂഫി സന്യാസി ജീവിച്ചിരുന്നു. ജമാലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ കമാലി അറിയപ്പെടാത്ത ഒരു വ്യക്തിയായിരുന്നെങ്കിലും ജമാലിയുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ പേരുകൾ മോസ്കിനു വേണ്ടി "ജമാലി കമാലി " എന്ന പേരിൽ ഒരുമിച്ച് കൂട്ടിച്ചേർത്തു. അവരെ പരസ്പരം അടുത്താായിട്ടാണ് സംസ്കരിക്കപ്പെട്ടിരുന്നത്.[1][2][3][4][5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Commonwealth Games-2010: Conservation, Restoration and Upgradation of Public Amenities at Protected Monuments" (PDF). Jamali Kamali Tomb and Mosque. p. 59. Retrieved 7 August 2009.
  2. "Lal Kot and Siri" (pdf). Jamali Kamali Tomb and Mosque. p. 9. Retrieved 1 August 2009.
  3. "Jamali Kamali Mosque". ArchNet.com. Retrieved 7 August 2009.
  4. "Jamali Kamali's Tomb and Mosque". Retrieved 7 August 2009.
  5. "Close view of main façade of the Jamali Kamali Masjid, Delhi". On Line gallery British Library. Retrieved 7 August 2009.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • "Delhi's Belly: Unknown city, Glimpses of Delhi's past through monuments that dot almost every neighbourhood". Live Mint. 1 April 2011.