ഉള്ളടക്കത്തിലേക്ക് പോവുക

ജന ഷ്മിഡ്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jana Schmidt
ജന ഷ്മിഡ്ത്. 2012-ൽ വെങ്കലം നേടി
Personal information
NationalityGerman
Born (1972-12-13) 13 ഡിസംബർ 1972 (age 53) വയസ്സ്)
Sport
CountryGermany
SportAthletics
T42, F42
Events
sprint, long jump, shot put, javelin throw
Club1 LAV Rostock
Coached byPeter Schorling
Jana Schmidt
taking bronze in 2012
Personal information
NationalityGerman
Born (1972-12-13) 13 ഡിസംബർ 1972 (age 53) വയസ്സ്)
Sport
CountryGermany
SportAthletics
T42, F42
Events
sprint, long jump, shot put, javelin throw
Club1 LAV Rostock
Coached byPeter Schorling

ജർമ്മനിയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ അത്‌ലറ്റാണ് ജന ഷ്മിഡ്ത് (ജനനം: ഡിസംബർ 13, 1972) പ്രധാനമായും ടി 42 ട്രാക്ക്, ഫീൽഡ് ഇവന്റുകളിൽ മത്സരിക്കുന്നു.[1]

അത്‌ലറ്റിക്സ് കരിയർ

[തിരുത്തുക]

2008-ൽ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ഷ്മിഡ്ത് ആദ്യമായി ജർമ്മനിയെ പ്രതിനിധീകരിച്ചു. അവിടെ ജാവലിൻ ത്രോയിലും ഷോട്ട് പുട്ടിലും മത്സരിച്ചു. ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ 100 മീറ്റർ സ്പ്രിന്റിൽ വെങ്കല മെഡൽ നേടിയപ്പോൾ പാരാലിമ്പിക് പോഡിയം ഫിനിഷ് നേടാൻ അവർക്ക് നാല് വർഷമെടുത്തു. ഷ്മിഡ്ത് പാരാലിമ്പിക് വിജയത്തോടൊപ്പം ലോക, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും മെഡലുകൾ നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ റണ്ണിംഗ്, ജമ്പിംഗ്, ത്രോവിങ് മത്സരങ്ങളിൽ മെഡൽ നേടുന്നതിൽ അസാധാരണമായ നേട്ടം അവർ നേടിയിട്ടുണ്ട്. ലിയോണിൽ നടന്ന 2013-ലെ ലോക ചാമ്പ്യൻഷിപ്പിൽ ഷോട്ട് പുട്ടിൽ സ്വർണ്ണമെഡൽ നേടി.[2]

കുറിപ്പുകൾ

[തിരുത്തുക]
  1. "Schmidt, Jana". Paralympic.org. Retrieved 29 August 2016.
  2. "Schmidt, Jana". IPC. Retrieved 29 August 2016.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജന_ഷ്മിഡ്ത്&oldid=4089283" എന്ന താളിൽനിന്ന് ശേഖരിച്ചത്