ജന്മദിനം (ചെറുകഥകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജന്മ്മ്മദിനം എന്ന ചെറുകഥ മറ്റു ബഷീർ

ആഖ്യാനങ്ങളെ പോലെ തന്നെ പട്ടിണി ഇതി

വൃത്തമായി വരുന്ന സൃഷ്ടിയാണ്.ഒരു ഡയറി

ക്കുറിപ്പ് മട്ടിൽ എഴുതിയ ഇക്കഥ ഇല്ലാത്തവ

നും ഉള്ളവനും തമ്മിലുളള അന്തരം വ്യക്ത

മാക്കുന്നു.


ആഖ്യാതാവിന്റെ ജന്മദിനത്തിന്റെ വിവരണ

മാണിതൽ.പണക്കാരനാായ മാത്യു അവന്

ജന്മദിനാശംസകൾ നേരുന്നുണ്ട്. കഴിഞ്ഞ

വർഷത്തെ പോലെ ഈ വർഷവും താങ്കൾക്ക്

സുഭിക്ഷമായിരിക്കട്ടെ എന്ന് മാത്യു ആശംസി

ക്കുമ്പോൾ കഴിഞ്ഞ വർഷത്തെ തന്റെ അവ

സ്ഥ ഈ വർഷം ഇല്ലാതിരിക്കട്ടെ എന്ന് ആഖ്യാ

താവ് ഉള്ളിൽ പ്രാർത്ഥിക്കുന്നുണ്ട്.


ഒരു ചായക്ക് പോലും ഗതിയില്ലാത്ത ആ ജന്മ

ദിനത്തിൽ അയാൾ പരിചയക്കാരെ സന്ദർശി

ക്കാൻ പോകുന്നു. പക്ഷെ അയാളുടെ പട്ടിണി

യോ പ്രാരാബ്ദങ്ങളോ അവരറിയുന്നില്ല. അ

യാളൊട്ട് ആരെയും അത് അറിയിക്കുന്നുമില്ല.


ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ മാത്യു

വിന്റെ ഭക്ഷണം കട്ടുതിന്നുന്നതോ ട്കൂടി കഥ

അവസാനിക്കുന്നു. തന്റെ മോഷണം പിടിക്ക

പ്പെടുമെന്ന് അയാൾ ഭയപ്പെടുന്നുണ്ട്. പക്ഷെ ഭാ

ഗ്യത്തിന് അങ്ങനെയൊന്നും സംഭവിക്കുന്നില്ല


"https://ml.wikipedia.org/w/index.php?title=ജന്മദിനം_(ചെറുകഥകൾ)&oldid=3151063" എന്ന താളിൽനിന്ന് ശേഖരിച്ചത്