ജന്നത്തുൽ ഉലൂം അറബിക് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് പട്ടണത്തിനടുത്തുള്ള വലിയങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന മത വിദ്യാഭ്യാസ സ്ഥാപനമാണ് ജന്നത്തുൽ ഉലൂം അറബിക് കോളേജ് . 1967 ൽ സ്ഥാപിതമായി. ശൈഖുനാ ഇ കെ ഹസൻ മുസ്‌ലിയാരാണ് കോളേജ് സ്ഥാപിച്ചത്. ഇത് കേരളത്തിലെ രണ്ടാമത്തെ അറബിക് കോളേജാണ്.

Jannathul Uloom Arabic College الكلية العربية جنة العلوم
IMG-20191024-WA0006.jpg
മുൻ പേരു(കൾ)
Jannaathul Uloom Madrassa
ആദർശസൂക്തംلَيْسَ العِلْمُ مَا حُفِظَ، إِنَّما العِلْمُ مَا نَفَعَ
സ്ഥാപിതം1967
FounderShaikhuna EK Hasan Musliyar
അഫിലിയേഷൻJami'a Nooriyya Arabic College
ചുമതലയുള്ള ഉദ്യോഗസ്ഥൻ
TK Saifudheen Uloomi
പ്രസിഡന്റ്Syed Sadiqali Shihab Thangal
പ്രധാനാദ്ധ്യാപക(ൻ)Usthad NA Hussain Mannani
സ്ഥലംPalakkad, Kerala, 678014, India
ക്യാമ്പസ്Urban
വെബ്‌സൈറ്റ്www.jannathululoom.blogspot.com