ജന്തർ മന്തർ (ജയ്‌പൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
ജന്തർ മന്തർ, ജയ്‌പൂർ
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Jantar Mantar at Jaipur.jpg
തരം സാംസ്കാരികം
മാനദണ്ഡം iii, iv
അവലംബം 1338
യുനെസ്കോ മേഖല ദക്ഷിണേഷ്യ
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2010 (34 -ാം സെഷൻ)
ജന്തർ മന്തർ (ജയ്‌പൂർ) is located in Rajasthan
ജന്തർ മന്തർ (ജയ്‌പൂർ)
സ്ഥാനം : ജന്തർ മന്തർ (India Rajasthan-ൽ).

ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.

ചിത്രശാല[തിരുത്തുക]

ജയ്പൂരിലെ ജന്തർ മന്തറിലുള്ള ചില ജ്യോതിഃശാസ്ത്ര ഉപകരണങ്ങൾ:

ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ_(ജയ്‌പൂർ)&oldid=1938834" എന്ന താളിൽനിന്നു ശേഖരിച്ചത്