ഉള്ളടക്കത്തിലേക്ക് പോവുക

ജന്തുക്കളുടെ ശാസ്ത്രനാമത്തിന്റെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്തുഇംഗ്ലീഷ് നാമംശാസ്ത്രനാമം
മുയൽറാബിറ്റ്ഒറിക്ടോലാഗസ് ക്യൂണിക്കുലസ് (Oryctolagus cuniculus)
എലിറാറ്റ്റാറ്റസ് റാറ്റസ് (Rattus rattus)
ചുണ്ടെലിമൗസ്മസ് മസ്കുലസ് (Mus musculus)
ഗിനിപ്പന്നിഗിനിയാ പിഗ്കാവിയ പോർസെല്ലസ് (Cavia porcellus)
അണ്ണാൻസ്ക്വിറൽഫണാംബുലസ് പെന്നാറ്റി (Funambulus pennatti 5)
മുള്ളൻപന്നിപോർസൂപ്പൈൻഹിസ്റ്റിക്സ് ഇൻഡിക്ക (Hystix indica)
തിമിംഗിലംവെയിൽബലനോപ്റ്റീറ ഇൻഡിക്ക (Balanoptera indica)
നീലത്തിമിംഗിലംബ്ലൂ വെയിൽബലനോപ്റ്റീറ മസ്കലസ് (Balanoptera musculus)
ഡോൾഫിൻഡോൾഫിൻപ്ലാറ്റിനിസ്റ്റ ഗാംഗറ്റിക്ക (Platinista gangetica)
സിംഹംലയൺപാന്തീറ ലിയോ (Panthera leo)
കടുവടൈഗർപാന്തീറ ടൈഗ്രിസ് (Panthera tigris)
പുള്ളിപ്പുലിലെപ്പേർഡ് / പാന്തർപാന്തീറ പാർഡസ് (Panthera pardus)
പൂച്ചക്യാറ്റ്ഫെലിസ് ഡൊമസ്റ്റിക്ക (Felis domestica)
ചെന്നായവുൾഫ്കാനിസ് ല്യൂപ്പസ് (Canis lupus)
നായഡോഗ്കാനിസ് ഫമിലിയാരിസ് (Canis familiaris)
കുറുക്കൻഫോക്സ്വൾപ്പസ് ബംഗാളൻസിസ് (Vulpus bengalensis)
ഇന്ത്യൻ ആനഇന്ത്യൻ എലിഫന്റ്എലിഫസ് മാക്സിമസ് (Elephas Maximas)
ആഫ്രിക്കൻ ആനആഫ്രിക്കൻ എലിഫന്റ്ലോക്സോഡോണ്ട ആഫ്രിക്കാന (Loxodonta africana)
കുതിരഹോഴ്സ്ഈക്വസ് കബാലസ് (Equus cabalus)
കഴുതആസ്ഈക്വസ് അസിനസ് / വൾഗാരിസ് (Equus asinus / vulgaris)
വരയൻകുതിരസീബ്രഈക്വസ് സീബ്ര (Equus zebra)
മുതലക്രോക്കൊഡൈൽക്രോക്കൊഡൈലസ് പാലുസ്ട്രിസ് (Crocodilus palustris)
കാണ്ടാമൃഗംറൈനോസീറോസ്റൈനോസീറോസ് യൂണികോർണിസ് / ഇൻഡിക്കസ് (Rhinoceros unicornis / indicus)
നീർക്കുതിരഹിപ്പോപൊട്ടാമസ്ഹിപ്പോപൊട്ടാമസ് ആംഫീബിസ് (Hippopotamus amphibius)
ആമടോർട്ടോയിസ്ടെസ്റ്റുഡോ എലിഗൻസ് (Testudo elegans)
ഇന്ത്യൻ മുള്ളൻ പന്നിഇന്ത്യൻ പോർസൂപ്പൈൻഹിസ്റ്റ്രിക്സ് ഇൻഡിക്ക (Hysrix indica)
ഇന്ത്യൻ പോർപ്പോയിസ്ഇന്ത്യൻ പോർപ്പോയിസ്ഡെൽഫൈനസ് പെർണിഗർ (Delphinus pernigur)
പശുകൗബോസ് ഇൻഡിക്കസ് (Bos indicus)
പോത്ത്ബഫല്ലോബുബാലസ് ബുബാലിസ് (Bubalus bubalis)
ആട്ഗോട്ട്കാപ്രാ കാപ്രാ (Capra capra)
ചെമ്മരിയാട്ഷീപ്പ്ഓവീസ് ഏറീസ് (Ovies aries)
പന്നിപിഗ്സസ് സ്ക്രോഫ (Sus scrofa)
ബീവർബീവർകാസ്റ്റർ ഫൈബർ (Caster fiber)
കഴുതപ്പുലിഹൈനക്രോകുട്ട ക്രോകുട്ട (Crocuta crocuta)
ജാക്കൽജാക്കൽകാനിസ് ഓറിയസ് (Canis aureus)
മലമുഴക്കി വേഴാമ്പൽഗ്രേറ്റ്‌ ഇന്ത്യൻ ഹോൺബിൽബുസെറോസ് ബൈകോർണിസ് (Buceros bicornis)
കീരിമംഗൂസ്ഹെർപ്പെസ്റ്റസ് എഡ്വാർഡ്സി (Herpestes edwardsii)
കരടിബിയർഅർസസ് ടോർക്വാറ്റസ് (Ursus torquatus)
ഒട്ടകംക്യാമൽകമേലസ് ഡ്രോമിഡാരിയസ് (Camelus dromedarius)
ജിറാഫ്ജിറാഫ്ജിറാഫാ കമെലോപാർഡാലിസ് (Giraffa camelopardalis)
റീസസ് കുരങ്ങ്റീസസ് മങ്കിമകാക്കാ മുളാറ്റാ (Macaca mulatta)
ഗിബ്ബൺഗിബ്ബൺഹൈലോബാറ്റസ് ഹൂലോക്ക് (Hylobates hoolock)
ഒറാങ്ങ് ഉട്ടാൻഒറാങ്ങ് ഉട്ടാൻസിമിയ / പോംഗോ പിഗ്മിയസ് (Pongo pygmaeus)
ഗോറില്ലഗോറില്ലഗോറില്ല ഗോറില്ല (Gorilla gorilla)
ചിമ്പാൻസിചിമ്പാൻസിആന്ത്രോപിത്തിക്കസ് സാറ്റിറസ് (Anthropithecus satyrus)
സിംഹവാലൻ കുരങ്ങ്ലയൺ ടെയിൽഡ് മകാക്ക്ലയൺ ടെയിൽഡ് മകാക്ക് (Lion Tailed Macaque)
ബോണറ്റ് കുരങ്ങ്ബോണറ്റ് മങ്കിമകാക്കാ റേഡിയേറ്റ (Macaca radiata)
വാൽറസ്വാൽറസ്ഓഡോബിനസ് റോസ്മാറസ് (Odobenus rosmarus)
സീൽസീൽഫോക്കാ വിട്ടുലിന (Phoca vitulina)
അണലിവൈപ്പർവൈപ്പർ റസല്ലി (Viper ruselli)
ചേരറാറ്റ് സ്നേയ്ക്ക്റ്റയാസ് മ്യൂക്കോസസ് (Ptyas mucosus)
രാജവെമ്പാലകോബ്രനാജാ ട്രൈപ്പ്യൂഡിയൻസ് (Naja tripudiens)
പെരുമ്പാമ്പ്പൈത്തൺപൈത്തൺ മോള്യൂറസ്/ റെട്ടിക്കുലാറ്റസ് (Python molurus/ reticulatus)
പല്ലിജെക്കോ/ വാൾ ലിസാർഡ്ഹെമിഡക്റ്റൈലസ് (Hemidactylus)
പ്ലാറ്റിപ്പസ്പ്ലാറ്റിപ്പസ്ഓർണിത്തോറിങ്കസ് അനാറ്റിനസ് (Ornythorynchus anatinus)
ഉറുമ്പുതീനിആൻറ് ഈറ്റർഎക്കിഡ്ന അക്ക്യൂലിയാറ്റ (Echidna aculeata)
കംഗാരുകംഗാരുമാക്രോപ്പസ് മേജർ (Macropus major)
ഓട്ടർഓട്ടർലുട്രാ ലുട്രാ (Lutra lutra)
ആർട്ടിക് ടേൺആർട്ടിക് ടേൺസ്റ്റേർണാ പാരസിസിയ (Serna parasisaea)
ഹമ്മിംഗ് ബേർഡ്ഹമ്മിംഗ് ബേർഡ്മെല്ലിസുഗാ ഹെലനേ (Mellisuga helenae)
ഒട്ടകപ്പക്ഷിഓസ്ട്രിറ്റ്ച്ച്സ്ട്രുതിയോ കമേലസ് (Struthio camelus)
കിവികിവിആപ്റ്റെറിക്സ് ആസ്ട്രാലിസ് (Apteryx astralis)
പെൻഗ്വിൻപെൻഗ്വിൻആപ്റ്റിനോഡൈറ്റിസ് ഫോർസ്റ്റെറി (Aptenodytes forsteri)
കുരുവിഹൗസ് സ്പാരോപാസ്സർ ഡൊമസ്റ്റിക്കസ് (Passer domesticus)
കാക്കക്രോകോർവസ് സ്പ്ളെൻഡൻസ് (Corvus spendens)
തത്തപാരറ്റ്സിറ്റാക്കുല ക്രമേറി (Psittacula krameri)
പ്രാവ്ഡോവ്കൊളംബ ലിവിയ (Columba livia)
കുയിൽകുക്കൂയൂഡിനാമിസ് സ്കോലോപ്പേഷ്യസ് (Eudynamis scolopaceous)
ഉപ്പൻഹൂപ്പോയ്ഉപാപ്പ ഇപ്പോപ്പ്സ് (Upapa epops)
ഡോഡോഡോഡോഡിഡസ് ഇനപ്റ്റസ് (Didus ineptus)
കൃഷ്ണമൃഗംബ്ലാക്ക് ബക്ക്ആന്റിലോപ്പ് സെർവ്വിക്കാപ്ര (Antelope cervicapra)
വരയാട്നീൽഗിരി താർനീൽഗിരി ട്രാഗസ് (Nilgiri tragus)
ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ്ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ്ആർഡിയോട്ടിസ് നൈഗ്രിസെപ്സ് (Ardeotis nigriceps)
വെള്ളച്ചിറകൻ താറാവ്വൈറ്റ് വിംഗ്ഡ് ഡക്ക്കൈറിന സ്ക്യൂടുലാറ്റ (Cairina scutulata)
കാട്ടുമൂങ്ങഫോറസ്റ്റ് ഔലറ്റ്ഹെറ്ററോഗ്ലാംങ്സ് ബ്ലെവിറ്റി (Heterglanx blewitti)
ഇന്ത്യൻ കഴുകൻഇൻഡ്യൻ വൾച്ചർജിപ്സ് ഇൻഡിക്കസ് (Gyps indicus)
ഹൂലോക്ക് ഗിബ്ബൺഹൂലോക്ക് ഗിബ്ബൺബുണോപിത്തിക്കസ് ഹൂലോക്ക് (Bunopithecs hoolock)
കുരങ്ങൻബോണറ്റ് മകാക്ക്മകാക്കാ റേഡിയേറ്റ (Macaca radiata)
കരിങ്കുരങ്ങ്നീൽഗിരി ലാങ്കൂർട്രാക്കിപിത്തിക്കസ് ജോണി (Trachypthecus johnii)
ഹനുമാൻ കുരങ്ങ്ഹനുമാൻ ലാങ്കൂർസെമ്നോപിത്തിക്കസ് യൂറ്റെല്ലസ് (Semopithecus eutellus)
കസ്തൂരിമാൻഹിമാലയൻ മസ്ക് ഡിയർമോസ്ക്കസ് ക്രൈസോഗാസ്റ്റർ (Moschus chrysogaster)
മ്ലാവ് / കേഴമാൻസാമ്പാർസെർവസ് യൂണികളർ (Cervus unicolor)
പുള്ളിമാൻസ്പോട്ടഡ് ഡിയർആക്സിസ് ആക്സിസ് (Axis axis)
കാട്ടുപോത്ത്ഗൗർബോസ് ഗൗറസ് (Bos gaurus)
യാക്ക്യാക്ക്ബോസ് ഗ്രുണ്ണിയൻസ് (Bos grunniens)
കാട്ടുപന്നിവൈൽഡ് പിഗ്സസ് സ്ക്രോഫ (Sus scrofa)
കുള്ളൻ പന്നിപിഗ്മി ഹോഗ്സസ് സൽവാനിയസ് (Sus salvanius)
കാട്ടുകഴുതഏഷ്യാറ്റിക് വൈൽഡ് ആസ്സ്ഈക്വസ് ഒനാഗർ (Equus onager)
ചുവന്ന പാണ്ടറെഡ് പാണ്ടഅല്യൂറസ് ഫൾജൻസ് (Ailurus fulgens)
തവിട്ടുകരടിഹിമാലയൻ ബ്രൗൺ ബിയർഅർസസ് അർക്ടോസ് (Ursus arctos)
കരിങ്കരടിഏഷ്യാറ്റിക് ബ്ലാക്ക് ബിയർഅർസസ് തിബറ്റാനസ് (Ursus thibetanus)
കഴുതപ്പുലിഹൈനഹൈന ഹൈന (Hyaena huaena)
കാട്ടുനായ്വൈൽഡ് ഡോഗ്ക്യുവോൺ ആൽപ്പൈനസ് (Cuon alpinus)
കുറുനരിഇൻഡ്യൻ ഫോക്സ്കാനിഡേ (Canidae?)
കാട്ടുപൂച്ചജംഗിൾ ക്യാറ്റ്ഫെലിസ് ഛാഊസ് (Felis chaus)
വെരുക്സ്പോട്ടഡ് ലിൻസാൻഗ്പ്രിയോനോഡോൺ പാർഡികളർ (Prionodon pardicolor)
മരപ്പട്ടികോമൺ പാം സിവറ്റ്പാരഡോക്സ്യൂറസ് ഹെർമാഫ്രൊഡൈറ്റസ് (Paradxurus hermaphroditus)
കീരിമംഗൂസ്ഹെർപ്പെസ്റ്റസ് എഡ്വേർഡ്സി (Herpesteds edwardsii)
ചെങ്കീരിമംഗൂസ് ?ഹെർപ്പെസ്റ്റസ് വിറ്റികോളിസ് (Herpestes vitticolis)
ഈനാംപേച്ചിഇൻഡ്യൻ മംഗോളിൻമാനിസ് ക്രാസ്സികോഡേറ്റ (Manis crassicaudata)
ചീങ്കണ്ണിഖാരിയൽഗേവിയാലിസ് ഗാംഗറ്റിക്കസ് (Gavialis gangeticus)
ബാലി മൈനബാലി മൈനല്യൂക്കോപ്സർ റോത്ത്സ്ചൈൽഡി (Leucopsar rothschildi)
ബാക്ട്രിയൻ ഒട്ടകംബാക്ട്രിയൻ ക്യാമൽകമീലസ് ബാക്ട്രിയാനസ് (Camelus bactrianus)
മയിൽപീഫൗൾപാവോ ക്രിസ്റ്റാറ്റസ് (Pavo cristatus)

ഇതും കാണുക

[തിരുത്തുക]