ജനുവരിയ
ദൃശ്യരൂപം
Januária | |||
|---|---|---|---|
| |||
| വിളിപ്പേര്: പോർച്ചുഗീസ്: A Rainha das Águas Bonitas (The Queen of the Beautiful Waters) | |||
Location in Brazil | |||
| Coordinates: 15°29′16″S 44°21′43″W / 15.48778°S 44.36194°W | |||
| Country | |||
| Region | Southeast | ||
| State | Minas Gerais | ||
| Mesoregion | North of Minas Gerais | ||
| Microregion | Januária | ||
| Founded | October 7, 1860 | ||
| സർക്കാർ | |||
| • Mayor | Manoel Jorge de Castro | ||
| വിസ്തീർണ്ണം | |||
• ആകെ | 6,691.174 ച.കി.മീ. (2,583.477 ച മൈ) | ||
| ഉയരം | 434 മീ (1,424 അടി) | ||
| ജനസംഖ്യ (2010) | |||
• ആകെ | 67,875 | ||
| • ജനസാന്ദ്രത | 10.14/ച.കി.മീ. (26.3/ച മൈ) | ||
| സമയമേഖല | UTC-3 (UTC-3) | ||
| • Summer (DST) | UTC-2 (UTC-2) | ||
| HDI (2000) | 0.699 | ||
| വെബ്സൈറ്റ് | http://www.januaria.mg.gov.br | ||
ജനുവരിയ, ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ്. ഈ മുനിസിപ്പാലിറ്റി സാവോ ഫ്രാൻസിസ്കോ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനസംഖ്യ 64,985 ആണ് (IBGE 2007) മുനിസിപ്പാലിറ്റിയുടെ ആകെ വിസ്തീർണ്ണം 6,691 ചതുരശ്ര കിലോമീറ്ററാണ്.