ജടാമാഞ്ചി
ജടാമാഞ്ചി | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | Asterids |
Order: | Dipsacales |
Family: | Caprifoliaceae |
Genus: | Nardostachys |
Species: | N. jatamansi
|
Binomial name | |
Nardostachys jatamansi | |
Synonyms[2] | |
|
ഹിമാലയത്തിൽ കാണുന്ന ഒരു സസ്യമാണ് ജടാമാഞ്ചി (Nardostachys jatamansi). വലിയ സുഗന്ധമുള്ള ആംബർ നിറമുള്ള ഒരു സുഗന്ധ എണ്ണ ഇതിൽ നിന്നും ലഭിക്കുന്നുണ്ട്. പുരാതനകാലം മുതൽ സുഗന്ധസ്രവ്യമായൗ നാട്ടുമരുന്നുകളിലും മതചടങ്ങുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. നാട്ടുമരുന്നുകൾക്കായുള്ള അമിതശേഖരണവും ആവാസവ്യവസ്ഥയുടെ നാശവും കാലിമേയ്ക്കലും കാരണം ഇതിനെ ഒരു വംശനാശഭീഷണിയുള്ള സസ്യമായാണ് കരുതിപ്പോരുന്നത്.
അവലംബം[തിരുത്തുക]
- ↑ https://www.iucnredlist.org/species/50126627/50131395
- ↑ "Nardostachys jatamansi", The Plant List, മൂലതാളിൽ നിന്നും 2019-03-18-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2014-09-19
<ref>
റ്റാഗ് "foc" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

- Original botanical description by David Don from Prodromus Florae Nepalensis (1825), in Latin (archived by the Biodiversity Heritage Library)