ജഗേഷ് എടക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജഗേഷ് എടക്കാട്
ജനനം
എടക്കാട്, കണ്ണൂർ,കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ
അറിയപ്പെടുന്നത്ചിത്രകല

കേരളീയനായ ചിത്രകാരനാണ് ജഗേഷ് എടക്കാട് . 2017 ൽ ഗ്ലാൻസ് ഫ്രം പാസ്റ്റ് -7’ എന്ന രചനക്ക് കേരള ലളിത കലാ അക്കാദമി അവാർഡ് ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശിയായായ ജഗേഷ് 2012-ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ്, 2014-ൽ കൊല്ലം സിദ്ധാർഥ ഫൌണ്ടേഷന്റെ മാന്യമായ പരാമർശം എന്നി അംഗീകാരങ്ങൾ നേടി. 2004, 2010 വർഷങ്ങളിൽ ലളിതകലാ അക്കാദമിയുടെ വിദ്യാർഥി സ്കോളർഷിപ്പിനും അർഹനായി.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമി അവാർഡ് (2017)

അവലംബം[തിരുത്തുക]

  1. http://www.janmabhumidaily.com/news678614
  2. http://www.deshabhimani.com/news/kerala/news-kerala-29-07-2017/660725

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജഗേഷ്_എടക്കാട്&oldid=2589134" എന്ന താളിൽനിന്ന് ശേഖരിച്ചത്