ജഗദീഷ് ശരൺ വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജസ്റ്റിസ്

ജെ.എസ്. വർമ്മ
Justice J S Verma, Jagadish Sharan Verma.jpg
Chairman, National Human Rights Commission
In office
4 November 1999 – 17 January 2003
Chief Justice of India
In office
25 March 1997 – 18 January 1998
Judge, Supreme Court of India
In office
June 1989 - 24 March 1997
Chief Justice, Rajasthan High Court
In office
September 1986 - June 1989
Chief Justice, Madhya Pradesh High Court
In office
June 1985 - September 1986
Judge, Madhya Pradesh High Court
In office
June 1972 - June 1985
Personal details
Born(1933-01-18)18 ജനുവരി 1933
Madhya Pradesh
Died22 ഏപ്രിൽ 2013(2013-04-22) (പ്രായം 80)
Gurgaon, Haryana
Alma materAllahabad University

1997മുതൽ 1998വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു ജഗദീഷ് ശരൺ വർമ്മ എന്ന ജെ.എസ്. വർമ്മ (18 ജനുവരി 1933 – 22 ഏപ്രിൽ 2013).

ജീവിതരേഖ[തിരുത്തുക]

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതി,രാജസ്ഥാൻ ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വർമ്മ കമ്മീഷൻ റിപ്പോർട്ട്[തിരുത്തുക]

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ പുനഃപരിശോധിക്കുന്നതിന് അടുത്തിടെ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ഡൽഹിയിൽ ബസ്സിൽ നടന്ന കൂട്ടബലാത്സംഗത്തെത്തുടർന്ന് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിന് ശേഷം രൂപവത്കരിച്ച വർമ സമിതി 29 ദിവസംകൊണ്ട് റിപ്പോർട്ട് നൽകി ശ്രദ്ധ നേടി.

തിരസ്കാരം[തിരുത്തുക]

2014 ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ജസ്റ്റിസ് ജെ.എസ് വർമയുടെ കുടുംബം പത്മഭൂഷൻ നിരസിച്ചുകൊണ്ട് രാഷ്ട്രപതിക്ക് കത്ത് നൽകി. ഒരു ബഹുമതിക്കുവേണ്ടിയും അദ്ദേഹം ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ നൽകിയ കത്തിൽ പറഞ്ഞിരുന്നു. ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പുരസ്‌കാരം നിരസിക്കുമായിരുന്നതിനാലാണ് പുരസ്‌കാരം നിരസിക്കുന്നതെന്നും അവർ കത്തിൽ വ്യക്തമാക്കി. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2014)[2]

അവലംബം[തിരുത്തുക]

  1. "ജസ്റ്റിസ് ജെ.എസ് വർമയുടെ കുടുംബം പത്മഭൂഷൺ നിരസിച്ചു". mathrubhumi. 2014 ജനുവരി 31. ശേഖരിച്ചത് 2014 ജനുവരി 31.
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. ശേഖരിച്ചത് 2014-01-26. Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]

Preceded by
Aziz Mushabber Ahmadi
Chief Justice of India
March 25, 1997– January 18, 1998
Succeeded by
Madan Mohan Punchhi
Persondata
NAME Verma, Jagdish Sharan
ALTERNATIVE NAMES
SHORT DESCRIPTION Indian judge
DATE OF BIRTH January 18, 1933
PLACE OF BIRTH Madhya Pradesh
DATE OF DEATH April 22, 2013
PLACE OF DEATH Gurgaon, Haryana
"https://ml.wikipedia.org/w/index.php?title=ജഗദീഷ്_ശരൺ_വർമ്മ&oldid=1910948" എന്ന താളിൽനിന്ന് ശേഖരിച്ചത്