ഛാർ നഗരന്തലെ സാലെ വിസ്വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഛാർ നഗരന്തലെ സാലെ വിസ്വ
ഛാർ നഗരന്തലെ സാലെ വിസ്വ
കർത്താവ്ജയന്ത് വിഷ്ണു നാർലിക്കർ
രാജ്യംഇന്ത്യ
ഭാഷമറാത്തി
വിഷയംസാഹിത്യം
സാഹിത്യവിഭാഗംആത്മകഥ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

ജയന്ത് വിഷ്ണു നാർലിക്കർ രചിച്ച മറാത്തി ആത്മകഥയാണ് ഛാർ നഗരന്തലെ സാലെ വിസ്വ . 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. ശേഖരിച്ചത് 23 ഏപ്രിൽ 2017. External link in |website= (help)
"https://ml.wikipedia.org/w/index.php?title=ഛാർ_നഗരന്തലെ_സാലെ_വിസ്വ&oldid=2527598" എന്ന താളിൽനിന്ന് ശേഖരിച്ചത്