ഛത്രവും ചാമരവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഛത്രവും ചാമരവും
Cover
പുറംചട്ട
കർത്താവ്എം.പി. ശങ്കുണ്ണി നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്‌സ്‌
ഏടുകൾ275

എം.പി. ശങ്കുണ്ണി നായർ രചിച്ച ഗ്രന്ഥമാണ് ഛത്രവും ചാമരവും. 1990-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

കാളിദാസകൃതികളെക്കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം [3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-28.
"https://ml.wikipedia.org/w/index.php?title=ഛത്രവും_ചാമരവും&oldid=3631658" എന്ന താളിൽനിന്ന് ശേഖരിച്ചത്