ഛത്രപാൽ
Jump to navigation
Jump to search
ഛത്രപാൽ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ദോഗ്രി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ചേത (ചെറുകഥ) |
2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ദോഗ്രി ചെറുകഥാകൃത്താണ്ഛത്രപാൽ. ചേത (ചെറുകഥ)എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
കൃതികൾ[തിരുത്തുക]
- ചേത (ചെറുകഥ)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016