ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം

Coordinates: 38°30′S 145°19′E / 38.500°S 145.317°E / -38.500; 145.317
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം
Victoria
ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം is located in Victoria
ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം
ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം
Nearest town or cityRhyll
നിർദ്ദേശാങ്കം38°30′S 145°19′E / 38.500°S 145.317°E / -38.500; 145.317
സ്ഥാപിതം16 നവംബർ 2002 (2002-11-16)[1]
വിസ്തീർണ്ണം6.7 km2 (2.6 sq mi)[1]
Managing authoritiesParks Victoria
Websiteചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം
See alsoProtected areas of Victoria

ചർച്ചിൽ ഐലന്റ് മറൈൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ വെസ്റ്റോൺ പോർട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. റൈലിന്റെ തെക്കായും വെസ്റ്റ് പോർട്ടിൽ ഫിലിപ്പ് ദ്വീപിന്റെ വടക്കു-കിഴക്കൻ തീരത്തായുമാണ് ഇതിന്റെ സ്ഥാനം. 670 ഹെക്റ്റർ പ്രദേശത്തായി ഇത് വ്യാപിച്ചുകിടക്കുന്നു.

പ്രത്യേകിച്ച് വിംബ്രെലുകൾ, ബാർ-ടെയിൽഡ് ഗോഡ്വിറ്റ്സ് ഉൾപ്പെടെയുള്ള ദേശാടനനീർപ്പക്ഷികൾ കൂടുകൂട്ടുന്നതും ഭക്ഷണം ശേഖരിക്കുന്നതുമായ ഒരു പ്രധാനപ്പെട്ട സ്ഥലമാണിത്. ഇവിടുത്തെ കടൽപ്പുല്ലുകളുള്ള ആവാസവ്യവസ്ഥ കറുത്ത അരയന്നങ്ങൾക്കും അനേകം സ്പീഷീസിൽപ്പെട്ട മൽസ്യങ്ങൾക്കും പ്രധാനമാണ്. [2][3][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Yaringa Marine National Park, French Island Marine National Park and Churchill Island Marine National Park Management Plan (PDF) (PDF). Melbourne: Government of Victoria. October 2007. pp. 1, 5. ISBN 9780-7311-8372-2. Archived from the original (PDF) on 2016-03-04. Retrieved 27 August 2014. {{cite book}}: |work= ignored (help)
  2. "Churchill Island Marine National Park". Parks Victoria. Government of Victoria. 2010. Archived from the original on 2017-07-18. Retrieved 24 February 2011.
  3. "Western Port Marine National Parks: visitor guide" (PDF). Parks Victoria (PDF). Government of Victoria. December 2003. Archived from the original (PDF) on 2012-04-04. Retrieved 24 February 2011.
  4. Plummer, A.; Morris, L.; Blake, S.; Ball, S. (September 2003). "Marine Natural Values Study: Victorian Marine National Parks and Sanctuaries" (PDF). Parks Victoria Technical Series (PDF). Government of Victoria. Archived from the original (PDF) on 2012-03-25. Retrieved 4 February 2012.