ചോലനായ്ക്കൻ ഭാഷ
ദൃശ്യരൂപം
(ചോലൈനായ്ക്കൻ ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചോലനായ്ക്കൻ | |
|---|---|
| ഉത്ഭവിച്ച ദേശം | ഇന്ത്യ |
| ഭൂപ്രദേശം | നിലമ്പൂർ താഴ്വര, മലപ്പുറം, കേരളം |
| സംസാരിക്കുന്ന നരവംശം | ചോലനായ്ക്കൻ |
മാതൃഭാഷയായി സംസാരിക്കുന്നവർ | (281 cited 1977) |
ദ്രാവിഡ ഭാഷകൾ
| |
| ഭാഷാ കോഡുകൾ | |
| ISO 639-3 | – |
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള നിലമ്പൂർ താഴ്‌വരയിലെ കുന്നിൻ പ്രദേശങ്ങളിൽ താമസിക്കുന്ന ചോലനായ്ക്കർ സംസാരിക്കുന്ന ഒരു തെക്കൻ ദ്രാവിഡ ഭാഷയാണ് ചോലനായ്ക്കൻ.[1] താഴ്‌വരയിലെ നദികൾക്ക് സമീപമുള്ള പാറക്കെട്ടുകളിൽ താമസിക്കുന്ന ഒരു ആദിവാസി ഗോത്രവർഗ്ഗക്കാരാണ് അവർ. ചില ഭാഷാശാസ്ത്രജ്ഞർ ഈ ഭാഷ വ്യത്യസ്തമാണെന്നും തമിഴ്, മലയാളം, കന്നഡ എന്നിവയുടെ മിശ്രിതമായി കണക്കാക്കുന്നത് തെറ്റാണെന്നും വിശ്വസിക്കുന്നു.