ചോലച്ചടച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചോലച്ചടച്ചി
Heritiera papilio-1-JNTBGRI-palode-kerala-India.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
Heritiera
വർഗ്ഗം:
H. papilio
ശാസ്ത്രീയ നാമം
Heritiera papilio
Bedd.
പര്യായങ്ങൾ
  • Amygdalus papilio (Bedd.) Kuntze
  • Heritiera vespertilio Bedd. ex Kurz

ചൊക്ലമരം എന്നും അറിയപ്പെടുന്ന ചോലച്ചടച്ചി 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന[1] ഒരു മരമാണ്. (ശാസ്ത്രീയനാമം: Heritiera papilio). പശ്ചിമഘട്ടത്തിൽ കാണുന്നു. വളരെ അപൂർവ്വമായ ഈ മരത്തെ മിസോറാമിൽ 70 വർഷത്തിനു ശേഷം വീണ്ടും കണ്ടെത്തിയത്രേ[2]. 400 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതമരങ്ങളിൽ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോലച്ചടച്ചി&oldid=3300066" എന്ന താളിൽനിന്ന് ശേഖരിച്ചത്