ചോയ് മിൻ-ഹോ
ദൃശ്യരൂപം
ചോയ് മിൻ-ഹോ | |
|---|---|
2017 ഓഗസ്റ്റ് 7-ന് "മിഡ്‌നൈറ്റ് റണ്ണേഴ്‌സ്" എന്ന സിനിമയുടെ VIP പ്രീമിയറിൽ ചോയ് മിൻ-ഹോ. | |
| ജനനം | ഡിസംബർ 9, 1991 വയസ്സ്) ഇഞ്ചിയോൺ, ദക്ഷിണ കൊറിയ |
| തൊഴിൽ(കൾ) |
|
| മാതാപിതാക്കൾ | ചോയ് യുൻ-ക്യും |
| Musical career | |
| വിഭാഗങ്ങൾ | K-pop |
| ഉപകരണ(ങ്ങൾ) | Vocals |
| വർഷങ്ങളായി സജീവം | 2008–present |
| ലേബലുകൾ | SM |
| Korean name | |
| Hangul | |
| Hanja | |
| Revised Romanization | Choe Min-ho |
| McCune–Reischauer | Ch'oe Minho |
| വെബ്സൈറ്റ് | Official website |
| ഒപ്പ് | |
മിൻഹോ എന്ന ഏകനാമത്തിൽ അറിയപ്പെടുന്ന ഒരു ദക്ഷിണ കൊറിയൻ റാപ്പറും, ഗായകനും, ഗാനരചയിതാവും മോഡലും ആണ് ചോയ് മിൻ-ഹോ. മെയ് 2007ൽ, പിന്നീട് കൊറിയയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കലാകാരന്മാരിൽ ഒന്നായ ഷൈനി എന്ന ഗ്രൂപ്പിന്റെ ഒരു അംഗമായി മിൻഹോ തന്റെ അരങ്ങേറ്റം കുറിച്ചു. ഗാനങ്ങൾ ഒഴികെ, മിൻഹോ കൊറിയൻ പരമ്പരകളിലും അഭിനയിച്ചു: സലാമാണ്ടർ ഗുരു ആൻഡ് ദ ഷാഡോസ്, ടൂ ദ ബ്യൂട്ടിഫുൾ യു, മെഡിക്കൽ ടോപ്പ് ടീം. 2016ൽ കനോല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ ഫീച്ചർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.