ചോയ്സ് കലാവേദി കാരക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കണ്ണപുരം പ‍ഞ്ചായത്തിലെ കീഴറയിലുള്ള കാരക്കുന്നിൽ 1987 ൽ രൂപീകരിക്കപ്പെട്ട സാംസ്കാരിക സംഘടനയാണ് ചോയ്സ് കലാവേദി കാരക്കുന്ന് (Choice Kalavedi Karakkunnu).സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റ് 1860 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.[1].കൂടാതെ നെഹ്‍റു യുവ കേന്ദ്ര സംഘാതൻ[2], കേരള സംഗീത നാടക അക്കാദമി[3],കേരള ഫോൿലോർ അക്കാദമി എന്നീ സർക്കാർ സ്ഥാപനങ്ങളുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുടിവെള്ളം, വൈദ്യുതി, റോഡ്, വിദ്യാഭ്യാസ-സാംസ്കാരിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു കാരക്കുന്ന്. ചോയ്സ് കലാവേദി എന്ന സാംസ്കാരിക സംഘടനയുടെ പ്രവർത്തന ഫലമായി ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രദേശമാണിത്.

ചരിത്രം[തിരുത്തുക]

പ്രധാന പ്രവർത്തനങ്ങൾ[തിരുത്തുക]

സ്ഥാപക നേതാക്കൾ[തിരുത്തുക]

  • ഇ.രാഘവൻ മാസ്റ്റർ
  • ഇ.എസ്.ഡോമിനിക്
  • കെ.ടി.ആന്റണി
  • രഘുരാമൻ കീഴറ
  • പി.ദിനേശൻ
  • ദീപു കാരക്കുന്ന്
  • ബാബുരാജ് സി.എച്ച്
  • മധുസൂദനൻ

ഇപ്പോഴത്തെ ഭാരവാഹികൾ2017-18[തിരുത്തുക]

 • പ്രസിഡണ്ട് -കെ.ജനാർദ്ദനൻ മാസ്റ്റർ
 • സെക്രട്ടറി - ര‍ഞ്ജിത്ത് ഇ

അഫിലിയേഷൻ[തിരുത്തുക]

 1. നെഹ്‍റു യുവ കേന്ദ്ര സംഘാതൻ (NYK 117/98)
 2. കേരള സംഗീത നാടക അക്കാദമി (KSNA 405/KNR/2010)
 3. കേരള ഫോൿലോർ അക്കാദമി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. S.191/89
 2. NYK 117/98
 3. KSNA 405/KNR/2010