ചോപ്പിംഗ് കത്തി
ദൃശ്യരൂപം
ചോപ്പിംഗ് കത്തി
[തിരുത്തുക]നുറുക്കുകത്തി / വെട്ടുകത്തി എന്നും ഈ ഉപകരണത്തിന് പേരുണ്ട്.മരംകൊണ്ടുള്ള ഒരു പിടിയും മീഡിയം സ്ററീൽ /ഹൈകാർബൺ സ്റ്റീൽ/ മാംഗനീസ് സ്റ്റീൽ എന്നിവ കൊണ്ട‌് നിർമ്മിച്ച കത്തിയും ഉണ്ട്. കത്തിയുടെ വായ്ത്തല തേയ്മാനവും പൊട്ടലും പ്രധിരോധിക്കാൻ തക്കവിധം ദൃഡീകരണവും പതം വരുത്തലും നടത്തിയതാണ്. മൂർച്ചയുള്ള വായ്ത്തല പുറത്തേക്കൽപം വളഞ്ഞാണുളളത്.വിവിധോദ്ദേശങ്ങൾക്കനുസരിച്ചും പ്രാദേശികമായും ഇവയുടെ രൂപത്തിലും വലിപ്പത്തിലും വ്യത്യാസങ്ങൾ കാണാറുണ്ട് .ഇതൊരു പ്രധാന വിളവെടുപ്പ് ഉപകരണമാണ് .
സാങ്കേതിക വിവരങ്ങൾ :
[തിരുത്തുക]- നീളം (മി .മീ ): 285 -475
- കത്തിയുടെ നീളം (മി .മീ ):160 -260
- വീതി (മി .മീ ):55 -80
- കനം (മി .മീ ): 4
- പിടിയുടെ നീളം (മി .മീ ): 115 -225
- ഭാരം (മി .മീ ): 450 -500
ഉപയോഗങ്ങൾ :
[തിരുത്തുക]പൈനാപ്പിൾ തേങ്ങാ വാഴതുടങ്ങിയവയുടെ വിളവെടുപ്പിനാണ് ഈ ഉപകരണം സാധാരണയായി ഉപയോഗിക്കുന്നത് .
അവലംബം
[തിരുത്തുക][1]cell kau