ചോഗോലിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chogolisa
Chogolisa.jpg
Chogolisa seen from the "shoulder" of K2
Highest point
Elevation7,668 m (25,157 ft) [1]
Ranked 36th
Prominence1,624 m (5,328 ft) [2]
ListingUltra
Coordinates35°36′51″N 76°34′45″E / 35.61417°N 76.57917°E / 35.61417; 76.57917Coordinates: 35°36′51″N 76°34′45″E / 35.61417°N 76.57917°E / 35.61417; 76.57917[2]
Naming
Native nameچوگولیزا  (Urdu)
English translationGreat Hunt
Geography
Chogolisa is located in Pakistan
Chogolisa
Chogolisa
Pakistan
Chogolisa is located in Gilgit Baltistan
Chogolisa
Chogolisa
Chogolisa (Gilgit Baltistan)
LocationGilgit–Baltistan, Pakistan[3]
Parent rangeKarakoram
Climbing
First ascentAugust 2, 1975 (Chogolisa I)
1958 (Chogolisa II)
Easiest routerock/snow/ice climb

പാകിസ്താൻ അധിനിവേശ കശ്മീരിലെ കാരക്കോറം മേഖലയിലെ ഒരു ട്രേപ്സോയിഡൽ പർവതമാണ് ചോഗോലിസ. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ ചിലത് സ്ഥിതിചെയ്യുന്ന കോൺകോർഡിയ മേഖലയിലെ ബാൾട്ടോറോ ഹിമാനിയ്ക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി കൊടുമുടികളുള്ള ചോഗോലിസയുടെ തെക്കുപടിഞ്ഞാറേ മുഖത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചോഗോലിസ I ഏകദേശം 7,668 മീറ്റർ (25,157 അടി) അടി ഉയരമുള്ളതാണ്. രണ്ടാമത്തെ ഉയരമുള്ള കൊടുമുടി വടക്കു കിഴക്കൻ വശത്തുള്ളതും 7,654 മീറ്റർ ഉയരമുള്ളതുമായ ചോഗോലിസ II ആണ്. 1892 ൽ മാർട്ടിൻ കോൺ‌വേ ഈ കൊടുമുടിക്ക് ബ്രൈഡ് പീക്ക് എന്നു പേരിട്ടിരുന്നു.[4]

അവലംബം[തിരുത്തുക]

  1. "Chogolisa/Bride Peak". Everest News. ശേഖരിച്ചത് 2004-01-03.
  2. 2.0 2.1 "Karakoram and India/Pakistan Himalayas Ultra-Prominences". peaklist.org. ശേഖരിച്ചത് 2010-08-05.
  3. This region is disputed and controlled by Pakistan; the whole region is claimed by India. See e.g. The Future of Kashmir on the BBC website.
  4. Conway, Sir William Martin (1894). Climbing and Exploration in the Karakoram Himalayas. Indus Publishing. ISBN 81-7387-122-1.
"https://ml.wikipedia.org/w/index.php?title=ചോഗോലിസ&oldid=3191922" എന്ന താളിൽനിന്ന് ശേഖരിച്ചത്