ചോഖേർബാലി (വിവർത്തനം)
ദൃശ്യരൂപം
പരിഭാഷ | സുനിൽ ഞാളിയത്ത് |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറന്റ് ബുക് |
ഏടുകൾ | 254 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014 |
ISBN | 917881226093 |
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള വിവർത്തന ഗ്രന്ഥമാണ്. സുനിൽ ഞാളിയത്താണ് ഈ കൃതി വിവർത്തനം ചെയ്തിരിക്കുന്നത്.[1]
ഉള്ളടക്കം
[തിരുത്തുക]രവീന്ദ്രനാഥ ടാഗോറിന്റെ നോവൽ തർജ്ജമയാണിത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.