Jump to content

ചോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്സാസ്സ് മുറിയിൽ അദ്ധ്യാപകർ ബോർഡിൽ എഴുതാൻ ഉപയോഗിക്കുന്ന വസ്തുവാണ് ചോക്ക്. കറുത്ത നിറത്തിലുള്ള ബോർഡിൽ തെളിഞ്ഞു കാണുവാനായി വെള്ള നിറത്തിലാണ് സാധാരണ എഴുതാറുള്ളത്. അതിനാൽ വെള്ള നിറത്തിലുള്ള ചോക്കാണ് സാധാരണം. പല നിറങ്ങളിലുള്ള ചോക്കുകൾ ലഭ്യമാണ്. ഇപ്പോൾ കറുത്ത നിറത്തിലുള്ള ബോർഡുകളെക്കാൾ പച്ച, വെള്ള ബോർഡുകൾ ധാരാളമായി ഉപയോഗിക്കുന്നു. വെള്ള ബോർഡിൽ മാർക്കർ പേന ഉപയോഗിച്ചാണ് എഴുതുന്നത്.

അവലംബം:

[തിരുത്തുക]

1. https://en.wikipedia.org/wiki/Chalk

"https://ml.wikipedia.org/w/index.php?title=ചോക്ക്&oldid=2593349" എന്ന താളിൽനിന്ന് ശേഖരിച്ചത്