ചോക്കലേറ്റ്.ജെഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോക്കലേറ്റ്.ജെഎസ്
Original author(s)Jean-Claude Levy
Stable release
0.0.4 / മേയ് 3 2013 (2013-05-03), 3980 ദിവസങ്ങൾ മുമ്പ്
ഭാഷCoffeescript, JavaScript
ഓപ്പറേറ്റിങ് സിസ്റ്റംLinux
അനുമതിപത്രംMIT License
വെബ്‌സൈറ്റ്chocolatejs.org

വെബ്ആപ്ലിക്കേഷന്റെ നിർമ്മാണത്തെ സഹായിക്കുന്ന ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ് ചോക്കലേറ്റ്.ജെഎസ്.[1] നോഡ്.ജെഎസിനെ ആസ്പദമാക്കിയാണ് ഇതിന്റെ നിർമ്മാണം.

ഉദാഹരണം[തിരുത്തുക]

panel proportion:"served", ->
panel "aside left"
panel "main"
panel "aside right"

എന്നതിനെ

aside left

main

aside right

എന്നു പരിഭാഷപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

1. "Jean-Claude Levy interviewed by NodeFly Buzz". Archived from the original on 2013-04-28. Retrieved 2013-07-23.
"https://ml.wikipedia.org/w/index.php?title=ചോക്കലേറ്റ്.ജെഎസ്&oldid=3819685" എന്ന താളിൽനിന്ന് ശേഖരിച്ചത്