ചൈനീസ് വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനയിലെ രാജാധിപത്യത്തിനു എതിരെയും വിദേശാധിപത്യത്തിനു എതിരെയും മാവോ സെ തുങിന്റെ നേതൃത്ത്വത്തിൽ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം എന്ന് അറിയപ്പെടുന്നത്. 1949 ഒക്ടോബർ 1-ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതായി മാവോ പ്രസ്താവിച്ചതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിന് അന്ത്യമായി. ഇതോടെ ചിയാങ് കൈഷകിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തായ്‌വാനിലേയ്ക്ക് ഓടിപ്പോവുകയും റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ചൈനീസ്_വിപ്ലവം&oldid=1689547" എന്ന താളിൽനിന്നു ശേഖരിച്ചത്