ചൈനീസ് വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Favicon of Wikipedia ചൈനീസ് വിക്കിപീഡിയ
中文維基百科
中文维基百科
Wikipedia-logo-v2-zh.png
Wiki zh-hans.png
Main Page
യുആർഎൽ zh.wikipedia.org
ആദർശസൂക്തം 自由的百科全書/海納百川,有容乃大
വാണിജ്യപരം? ഇല്ല
വിഭാഗം Internet encyclopedia project
രേഖപ്പെടുത്തൽ Optional
ലഭ്യമായ ഭാഷകൾ Written vernacular Chinese
ഉടമസ്ഥൻ(ർ) Wikimedia Foundation

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ചൈനീസ് പതിപ്പാണ് ചൈനീസ് വിക്കിപീഡിയ. വലിപ്പത്തിന്റെ കാര്യത്തിൽ ബൈഡു ബൈക്കി,സൊസൊ.കോം,ഹുഡോങ് എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനമാണ് ചൈനീസ് വിക്കിപീഡിയക്ക്.

ചരിത്രം[തിരുത്തുക]

2001 ൽ മറ്റ് 12 വിക്കിപീഡിയക്കൊപ്പം ചൈനീസ് വിക്കിപീഡിയ ആരംഭിച്ചു. തുടക്കത്തിൽ ചൈനീസ് അക്ഷരങ്ങൾ പിൻതുണച്ചിരുന്നില്ല. ഒക്ടോബർ 2002ൽ ചൈനീസ് ഭാഷയിൽ പ്രധാനതാൾ നിർമ്മിച്ചു. ഒക്ടോബർ 27-2002 സോഫ്റ്റ്‌വേർ പുതുക്കിയതോടെ ചൈനീസ് ഭാഷയിൽ എഴുതാമെന്നായി. നവംബർ 17-2002 ൽ Mountain എന്ന ഉപയോക്താവ് കമ്പ്യൂട്ടർ ശാസ്ത്രത്തെക്കുറിച്ച് ആദ്യത്തെ ലേഖനമെഴുതി(zh:计算机科学).

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചൈനീസ്_വിക്കിപീഡിയ&oldid=2584785" എന്ന താളിൽനിന്നു ശേഖരിച്ചത്