ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്
香港中文大學
The school emblem, depicting a mythical Chinese bird in the school colours, purple and gold.
ആദർശസൂക്തം博文約禮 (Classical Chinese)
തരംPublic
സ്ഥാപിതം17 October 1963
അദ്ധ്യക്ഷ(ൻ)Leung Nai-pang, Norman
ചാൻസലർChief Executive of Hong Kong
(Current officeholder: Carrie Lam)
പ്രോവോസ്റ്റ്Benjamin Wah
വൈസ്-ചാൻസലർJoseph Sung
Pro-Vice-ChancellorsBenjamin Wah
Ching Pak-chung
Michael Hui
Hau Kit-tai
Fok Tai-fai
Fanny M.C. Cheung
വിദ്യാർത്ഥികൾ29,767 (as of December 2013)[1]
ബിരുദവിദ്യാർത്ഥികൾ15,901[1]
13,866[1]
സ്ഥലംShatin, New Territories
22°25′11″N 114°12′24.45″E / 22.41972°N 114.2067917°E / 22.41972; 114.2067917Coordinates: 22°25′11″N 114°12′24.45″E / 22.41972°N 114.2067917°E / 22.41972; 114.2067917
ക്യാമ്പസ്Rural
137.3 hectare (1.373 കി.m2)
നിറ(ങ്ങൾ)
  Purple and gold
അഫിലിയേഷനുകൾASAIHL, ACU, IAU, WUN, ACUCA
ഭാഗ്യചിഹ്നംChinese phoenix
വെബ്‌സൈറ്റ്www.cuhk.edu.hk
300px

ചൈനീസ യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് ഹോങ്കോങിലെ ഷാറ്റിനിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1963 ൽ ഹോങ്കോങ്ങിന്റെ നിയമസഭാ കൗൺസിൽ അനുവദിച്ച ചാർട്ടർ അനുസരിച്ചാണ് ഈ സർവ്വകലാശാല ഔദ്യോഗികമായി നിലവിൽ വന്നത്. ഈ ഭൂപ്രദേശത്തെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയാണിത്. നിലവിലുണ്ടായിരുന്ന ചുങ് ചി കോളേജ്, ന്യൂ ഏഷ്യാ കോളേജ്, യുണൈറ്റഡ് കോളേജ് എന്നീ മൂന്ന് കോളേജുകളുടെ ഒരു സംയുക്തമാണിത്. ഇവയിൽ ഏറ്റവും പഴക്കമേറിയത് 1949 ലാണ് സ്ഥാപിതമായതാണ്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "About CUHK". The Chinese University of Hong Kong. ശേഖരിച്ചത് 2 April 2014.
  2. "CUHK History". മൂലതാളിൽ നിന്നും 30 സെപ്റ്റംബർ 2013-ന് ആർക്കൈവ് ചെയ്തത്.