ചൈത്രവാഹിനി പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളിത്തിലെ കാസർഗോഡ് ജീല്ലയിലുടെ ഒഴുകുന്ന ഒരു പുഴയാണു ചൈത്രവാഹിനി പുഴ. കാസർഗോഡിലെ കൊന്നക്കാട് മലനിരകൾ നിന്നും ആണ് ചൈത്രവാഹിനി പുഴ ഉൽഭവിക്കുന്നത്. കൊന്നക്കാട്,ഭീമനടി,കുന്നുംക്കൈ എന്നീ പട്ടങ്ങളിലൂടെ ഒഴുഗി പീന്നിടീ പുഴ കാര്യങ്കോട് പുഴയിൽ പത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചൈത്രവാഹിനി_പുഴ&oldid=3102479" എന്ന താളിൽനിന്ന് ശേഖരിച്ചത്