ചേല (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേല
Ficus Barbata - ചേല 03.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): റോസിഡ്സ്
നിര: Rosales
കുടുംബം: മൊറേസി
ജനുസ്സ്: Ficus
വർഗ്ഗം: ''F. villosa''
ശാസ്ത്രീയ നാമം
Ficus villosa
Blume
പര്യായങ്ങൾ
 • Ficus barbata Wall. ex Miq.
 • Ficus barbata var. glabriuscula Miq.
 • Ficus dives Miq.
 • Ficus grossivenis Miq.
 • Ficus hirsuta Wall. ex Miq. [Illegitimate]
 • Ficus jaroensis Merr.
 • Ficus lagunensis Merr.
 • Ficus propinqua Merr.
 • Ficus rupestris Blume
 • Ficus villosa var. appressa Corner
 • Ficus villosa var. subglobosa Corner
 • Ficus villosa var. tonsa Corner

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഒരു പരാദസസ്യമാണ് ചേല (Bearded Fig) (ശാസ്ത്രീയനാമം: Ficus villosa). മരങ്ങളിൽ ചുറ്റി വളർന്ന് കാലക്രമേണ ആ മരത്തെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വളരുന്ന ഒരു സസ്യമാണിത്. Strangler Fig എന്ന കുടുംബത്തിലാണ് ചേലയെ കണക്കാക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചേല_(സസ്യം)&oldid=2343817" എന്ന താളിൽനിന്നു ശേഖരിച്ചത്